ച​ന്ദ​ന വി​ല്പ​ന ആ​രം​ഭി​ച്ചു
Wednesday, September 26, 2018 1:36 AM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ: പെ​​​രു​​​ന്പാ​​​വൂ​​​ർ ടിം​​​ബ​​​ർ സെ​​​യി​​​ൽ​​​സ് ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലു​​​ള്ള നെ​​​ല്ലാ​​​ട്, വീ​​​ട്ടൂ​​​ർ ത​​​ടി ഡി​​​പ്പോ​​​യി​​​ൽ ച​​​ന്ദ​​​ന​​​ത്തി​​​ന്‍റെ ചി​​​ല്ല​​​റ വി​​​ല്പ​​​ന ആ​​​രം​​​ഭി​​​ച്ചു. ച​​​ന്ദ​​​നം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ​​ക്ക് തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ്, പാ​​​ൻ കാ​​​ർ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം ഓ​​​ഫീ​​​സ് പ്ര​​​വൃ​​​ത്തി സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ വീ​​​ട്ടൂ​​​ർ ഡി​​​പ്പോ​​​യി​​​ൽ എ​​​ത്തി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള വി​​​ല അ​​​ട​​​ച്ച് ച​​​ന്ദ​​​നം വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നു ഡി​​​പ്പോ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 0484-2768640.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.