ആ​ള്‍​ക്കൂ​ട്ടക്കൊല: ക​ര്‍​ശ​ന ന​ട​പ​ടിയെന്ന്
Wednesday, September 26, 2018 1:36 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​ള്‍​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍​ക്കും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ള്‍​ക്കു​​​​മെ​​​​തിരേ ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര വ​​​​കു​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു. സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ലം കൂ​​​​ടി പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​വ​​​​കു​​​​പ്പി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി.

ആ​​​​ള്‍​ക്കൂ​​​​ട്ട ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ സൃ​​​​ഷ്ടി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കെ​​​​തി​​​​രെ​​​​യും ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വ്യാ​​​​ജ​​​​വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യോ മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും വി​​​​ധ​​​​ത്തി​​​​ലോ പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കെ​​​​തി​​​​രെ​​​​യും ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.