ബ​സ് വ്യ​വ​സാ​യം: ച​ര്‍​ച്ച​യ്ക്കു തയാറെന്ന് മ​ന്ത്രി
ബ​സ് വ്യ​വ​സാ​യം:  ച​ര്‍​ച്ച​യ്ക്കു  തയാറെന്ന് മ​ന്ത്രി
Wednesday, September 26, 2018 1:36 AM IST
കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​കാ​​​ര്യബ​​​സ് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ബ​​​സു​​​ട​​​മ​​​ക​​​ളു​​​മാ​​​യി ച​​​ര്‍​ച്ച​​​യ്ക്കു സ​​​ര്‍​ക്കാ​​​ര്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍. ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ര്‍​ധ​​​ന​​​യാ​​​ല്‍ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഉ​​​ൾ​​​പ്പെ​​​ടെ ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട് ദൗ​​​ര്‍​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.