അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ വീ​​​ട് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സ​​​ന്ദ​​​ർ​​​ശി​​​ച്ചു
അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ വീ​​​ട് മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സ​​​ന്ദ​​​ർ​​​ശി​​​ച്ചു
Wednesday, September 26, 2018 2:00 AM IST
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: ഗോ​​​ൾ​​​ഡ​​​ൻ ഗ്ലോ​​​ബ് പ്ര​​​യാ​​​ണ​​​ത്തി​​​നി​​​ടെ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട മ​​​ല​​​യാ​​​ളി നാ​​​വി​​​ക​​​ൻ അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ ഉ​​​ദ​​​യം​​​പേ​​​രൂ​​​ർ ക​​​ണ്ട​​​നാ​​​ടു​​​ള്ള സു​​​ര​​​ഭി​​ന​​​ഗ​​​റി​​​ലെ വ​​​ല്യാ​​​റ വീ​​​ട്ടി​​​ൽ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി.

അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ റി​​​ട്ട. ലെ​​​ഫ്. കമാൻഡർ വി. ​​​സി. ടോ​​​മി​​​യോ​​​ടും വ​​​ത്സ​​​മ്മ​​​യോ​​​ടും അ​​ദ്ദേ​​ഹം വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞു. മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​വും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും ഒ​​​ന്ന​​​ട​​​ങ്കം നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം ഉ​​​ണ്ടെ​​​ന്നും അ​​​ഭി​​​ലാ​​​ഷ് ടോ​​​മി​​​ക്ക് വേ​​​ണ്ട സ​​​ഹാ​​​യം സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്നും മ​​ന്ത്രി പ​​​റ​​​ഞ്ഞു. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളും കു​​​ടും​​​ബ​​​ത്തെ അ​​​റി​​​യി​​​ച്ചു. എം. ​​​സ്വ​​​രാ​​​ജ് എം​​​എ​​​ൽ​​​എ​​​യും മ​​​ന്ത്രി​​​യോ​​​ടൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.