ഒരുവർഷം: ഡീസൽവില കുതിച്ചത് 25 ശതമാനം
ഒരുവർഷം: ഡീസൽവില കുതിച്ചത് 25 ശതമാനം
Wednesday, September 26, 2018 2:00 AM IST
കോ​​​ട്ട​​​യം: ഡീ​​​സ​​​ൽ വി​​​ല നാ​​​ലി​​​ലൊ​​​ന്നു​ ക​​​ണ്ടു വ​​​ർ​​​ധി​​​ച്ചു. പെ​​​ട്രോ​​​ൾ വി​​​ല ആ​​​റി​​​ലൊ​​​ന്നും. ഒ​​​രു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ വ​​​ർ​​​ധ​​​ന ഇ​​​താ​​​ണ്.ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 25ന് ​​​കോ​​​ട്ട​​​യ​​​ത്ത് 73.3 രൂ​​​പ​​​യാ​​​യി​​​രു​​​ന്ന ഒ​​​രു​​​ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ ഇ​​​ന്ന​​​ല​​​ത്തെ വി​​​ല 85.23 രൂ​​​പ. വ​​​ർ​​​ധി​​​ച്ച​​​ത് 11.93 രൂ​​​പ അ​​​ഥ​​​വാ 16.28 ശ​​​ത​​​മാ​​​നം. ഇ​​​തേസ​​​മ​​​യം, ഡീ​​​സ​​​ൽ​​​വി​​​ല 62.95 രൂ​​​പ​​​യി​​​ൽ​​​നി​​​ന്ന് 78.4 രൂ​​​പ​​​യി​​​ലെ​​​ത്തി. വ​​​ർ​​​ധി​​​ച്ച​​​ത് 15.45 രൂ​​​പ അ​​​ഥ​​​വാ 24.54 ശ​​​ത​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.