ട്രെ​യി​ൻ നി​യ​ന്ത്ര​ണം
ട്രെ​യി​ൻ  നി​യ​ന്ത്ര​ണം
Saturday, October 6, 2018 1:08 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ട്രാ​​ക്ക് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ സം​​സ്ഥാ​​ന​​ത്ത് നാ​​ലു ദി​​വ​​സം പ​​ക​​ൽ സ​​മ​​യ​​ങ്ങ​​ളി​​ൽ ട്രെ​​യി​​ൻ ഗ​​താ​​ഗ​​ത​​ത്തി​​നു നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. നാ​​ളെ​​യും 10, 12, 13 തീ​​യ​​തി​​ക​​ളി​​ലു​​മാ​​ണ് നി​​യ​​ന്ത്ര​​ണം.

ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഗു​​രു​​വാ​​യൂ​​ർ-​​ചെ​​ന്നൈ എ​​ഗ്മൂ​​ർ എ​​ക്സ്പ്ര​​സ് ര​​ണ്ടു മ​​ണി​​ക്കൂ​​ർ വൈ​​കി രാ​​ത്രി 11.25 നു ​​മാ​​ത്ര​​മേ ഗു​​രു​​വാ​​യൂ​​രി​​ൽ നി​​ന്നും പു​​റ​​പ്പെ​​ടു​​ക​​യു​​ള്ളൂ​​വെ​​ന്ന് റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു.


മം​​ഗ​​ലാ​​പു​​രം-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് തൃ​​ശൂ​​ർ സ്റ്റേ​​ഷ​​നി​​ൽ ഒ​​ന്ന​​ര മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടും. ബി​​ലാ​​സ്പൂ​​ർ-​​തി​​രു​​നെ​​ൽ​​വേ​​ലി എ​​ക്സ്പ്ര​​സ് ര​​ണ്ട​​ര മ​​ണി​​ക്കൂ​​റും ഹ​​സ്ര​​ത് നി​​സാ​​മു​​ദീ​​ൻ-​​തി​​രു​​വ​​ന​​ന്ത​​പു​​രം എ​​ക്സ്പ്ര​​സ് അ​​ര​​മ​​ണി​​ക്കൂ​​റും തൃ​​ശൂ​​ർ സെ​​ക‌്ഷ​​നി​​ൽ പി​​ടി​​ച്ചി​​ടും. ഹൈ​​ദ​​രാ​​ബാ​​ദ്-​​കൊ​​ച്ചു​​വേ​​ളി എ​​ക്സ്പ്ര​​സ് ട്രെ​​യി​​ൻ പാ​​ല​​ക്കാ​​ട് ഡി​​വി​​ഷ​​നി​​ൽ ര​​ണ്ടു മ​​ണി​​ക്കൂ​​ർ പി​​ടി​​ച്ചി​​ടു​​മെ​​ന്നും റെ​​യി​​ൽ​​വേ പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.