സ്വ​കാ​ര്യ ബ​സ് സ​മ​രം: പ്ര​ഖ്യാ​പ​നം ഇ​ന്ന്
സ്വ​കാ​ര്യ ബ​സ് സ​മ​രം: പ്ര​ഖ്യാ​പ​നം ഇ​ന്ന്
Saturday, October 6, 2018 1:08 AM IST
തൃ​​​ശൂ​​​ർ: ഡീ​​​സ​​​ൽ വി​​​ല​​​വ​​​ർ​​​ധ​​​ന​​യെ​​ത്തു​​​ട​​​ർ​​​ന്ന് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലെ​​​ത്തി​​​യ​​​തി​​​നാ​​​ൽ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ക്കാ​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബ​​​സു​​​ട​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ ചേ​​​രും. രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു ഹോ​​​ട്ട​​​ൽ വൃ​​​ന്ദാ​​​വ​​​നി​​​ലാ​​​ണ് യോ​​​ഗം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.