ദു​ര​ന്തനി​വാ​ര​ണ സേ​ന​യു​ടെ 45 പേ​ര​ട​ങ്ങു​ന്ന സം​ഘ​മെ​ത്തി
Saturday, October 6, 2018 2:12 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ന​​ത്ത ​​മ​​ഴ​​യും ചു​​ഴ​​ലി​​ക്കാ​​റ്റു​​മു​​ണ്ടാ​​കു​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പി​​നേത്തു​​ട​​ർ​​ന്ന് ദേ​​ശീ​​യ ദു​​ര​​ന്തനി​​വാ​​ര​​ണ​​സേ​​ന​​യു​​ടെ 45 പേ​​ര​​ട​​ങ്ങു​​ന്ന അ​​ഞ്ച് സം​​ഘ​​ങ്ങ​​ൾ സം​​സ്ഥാ​​ന​​ത്തെ​​ത്തി.

ഇ​​ടു​​ക്കി, വ​​യ​​നാ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ൽ നാ​​ലു സം​​ഘ​​ങ്ങ​​ളെ വി​​ന്യ​​സി​​ക്കും. ഒ​​രു സം​​ഘം തൃ​​ശൂ​​രി​​ൽ ക്യാ​മ്പ് ചെ​​യ്യും. ആ​​വ​​ശ്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ൽ​​കാ​​നാ​​യി അ​​സി​​സ്റ്റ​​ന്‍റ് ക​​മ​ൻ​ഡാ​ന്‍റ് വി​​ജ​​യ​​കു​​മാ​​ർ അ​​ട​​ക്ക​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ത​​ല​​സ്ഥാ​​ന​​ത്ത് എ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.