മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി നാ​വി​ക സേ​ന
Saturday, October 6, 2018 2:12 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് അ​​​തി​​​തീ​​​വ്ര മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​ത കേ​​​ന്ദ്ര കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം പ്ര​​​വ​​​ചി​​​ച്ച​​​തി​​​നെ​​​ത്തുട​​​ർ​​​ന്ന് മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി നാ​​​വി​​​ക സേ​​​ന.

ഫി​​​ഷ​​​റീസ് വ​​​കു​​​പ്പി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​മ​​​നു​​​സ​​​രി​​​ച്ച് ഡോ​​​ർ​​​ണി​​​യ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളും നാ​​​വി​​​ക ക​​​പ്പ​​​ലു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം, ത​​​മി​​​ഴ്, ഹി​​​ന്ദി ഭാ​​​ഷ​​​ക​​​ളി​​​ൽ ക​​​ട​​​ലി​​​ലു​​​ള്ള മ​​​ത്സ്യ​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് കാ​​​ലാ​​​വ​​​സ്ഥാ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് നാ​​​വി​​​ക സേ​​​നാ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


ക​​​ട​​​ൽ പ്ര​​​ഷു​​​ബ്ധ​​​മാ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളോ​​​ട് തീ​​​ര​​​ത്തേ​​​ക്ക് മ​​​ട​​​ങ്ങാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.