പെ​ട്രോ​ൾ: അ​ധി​ക നി​കു​തി ഒ​ഴി​വാ​ക്കാ​ൻ സം​സ്ഥാ​നം ത​യാ​റാ​ക​ണ​മെ​ന്നു ബി​ജെ​പി
Saturday, October 6, 2018 2:24 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പെ​​​ട്രോ​​​ൾ വി​​​ല ര​​​ണ്ട​​​ര രൂ​​​പ കു​​​റ​​​യ്ക്കാ​​​ൻ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ധി​​​ക നി​​​കു​​​തി ഇ​​​ന​​​ത്തി​​​ൽ ല​​​ഭി​​​ച്ചു കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന ഇ​​​ത്ര​​​യും തു​​​ക കു​​​റ​​​യ്ക്കാ​​​ൻ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​ടി. ര​​​മേ​​​ശ്.
പെ​​​ട്രോ​​​ൾ- ഡീ​​​സ​​​ൽ വി​​​ല കു​​​റ​​​യ്ക്കി​​​ല്ലെ​​​ന്ന മ​​​ർ​​​ക്ക​​​ട മു​​​ഷ്ടി ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക്ക് ത​​​യാ​​​റാ​​​ക​​​ണം.


2017- 18 ൽ ​​​പെ​​​ട്രോ​​​ളി​​​യം നി​​​കു​​​തി​​​യി​​​ന​​​ത്തി​​​ൽ 7266 കോ​​​ടി രൂ​​​പ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത്തി​​​നു ല​​​ഭി​​​ച്ച​​​ത്.
മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 2000 കോ​​​ടി രൂ​​പ അ​​​ധി​​​കം. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ത​​​യാ​​​റാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കേ​​​ര​​​ള​​​വും ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.