എ​ൻ​സി​പി രാ​ജ്ഭ​വ​ൻ മാ​ർ​ച്ച് ന​ട​ത്തും
Sunday, October 14, 2018 12:17 AM IST
കോ​ട്ട​യം: ഇ​ന്ധ​ന​വി​ല വ​ർ​ധ​ന, കേ​ര​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന, അ​ഴി​മ​തി എ​ന്നി​വ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് 31ന് ​രാ​വി​ലെ പ​ത്തി​ന് എ​ൻ​സി​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം സു​പ്രി​യ സൂ​ളേ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ​. വി​ജ​യ​രാ​ഘ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ദേ​ശീ​യ സെ​ക്ര​ട്ട​റി ടി.​പി. പീ​താം​ബ​ര​ൻ, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.