കോന്നിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ
കോന്നിയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ
Sunday, October 14, 2018 12:17 AM IST
കോ​​​ന്നി: കോ​​​ന്നി​​​യി​​​ൽ മൂ​​​ന്നി​​​ട​​​ങ്ങ​​​ളി​​​ൽ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ. ര​​​ണ്ടു വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. പ്ര​​​ധാ​​​ന പാ​​​ത​​​യി​​​ലും വെ​​​ള്ളം ക​​​യ​​​റി. അ​​​രു​​​വാ​​​പ്പു​​​ലം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ഊ​​​ട്ടു​​​പാ​​​റ, മു​​​റ്റാ​​​ക്കു​​​ഴി ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


ഉ​​​രു​​​ൾ പൊ​​​ട്ടി​​​യ​​​തി​​​നേ​​​ത്തു​​​ട​​​ർ​​​ന്നു പി​​​എം റോ​​​ഡി​​​ൽ ഗ​​​താ​​​ഗ​​​ത​​​വും സ്തം​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു 2.30ഓ​​​ടെ ആ​​​രം​​​ഭി​​​ച്ച ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ലാ​​​ണ് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലു​​​ണ്ടാ​​​യ​​​ത്. പ്ര​​​ദേ​​​ശ​​​ത്തെ പാ​​​റ​​​മ​​​ട​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​ണ് ഒ​​​രു ഉ​​​രു​​​ൾ​​​പൊ​​​ട്ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.