ബ​സ് സ​മ​രം: ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ബ​സു​ട​മ​ക​ളുടെ ച​ർ​ച്ച 16ന്
ബ​സ് സ​മ​രം: ഗ​താ​ഗ​ത​മ​ന്ത്രി​യു​മാ​യി ബ​സു​ട​മ​ക​ളുടെ ച​ർ​ച്ച 16ന്
Sunday, October 14, 2018 12:55 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: ഇ​​​ന്ധ​​​ന​​​ വി​​​ലവ​​​ർ​​​ധ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​രു വി​​​ഭാ​​​ഗം ബ​​​സു​​​ട​​​മ​​​ക​​​ൾ പ​​​ണി​​​മു​​​ട​​​ക്കു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം തേ​​ടി ഗ​​താ​​ഗ​​തമ​​​ന്ത്രി എ.​​​കെ.​ ശ​​​ശീ​​​ന്ദ്ര​​​ൻ ബ​​​സു​​​ട​​​മ​​​സ്ഥാ ഭാ​​ര​​വാ​​ഹി​​ക​​ളു​​മാ​​യി 16നു ​​ച​​​ർ​​​ച്ച ന​​​ട​​​ത്തും. മി​​​നി​​​മം ചാ​​​ർ​​​ജ് പ​​​ത്തു രൂ​​​പ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ചാ​​​ർ​​​ജ് അ​​​ഞ്ചു രൂ​​​പ​​​യു​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു കേ​​​ര​​​ള സ്റ്റേ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കോ-​​​ഓ​​​ർഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യാ​​​ണു സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്പോ​​​ൾ ഡീ​​​സ​​​ൽ വി​​​ല ലി​​​റ്റ​​​റി​​​ന് 62 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ൾ 80ലേ​​​ക്ക് അ​​​ടു​​​ത്തെന്ന് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ടി. ​​​ഗോ​​​പി​​​നാ​​​ഥ് പ​​​റ​​​ഞ്ഞു. ഡീ​​​സ​​​ൽ വി​​​ല​​​ക്ക​​​യ​​​റ്റം​​​കൊ​​​ണ്ട് ദിവസം 2000 രൂ​​​പ​​​യോ​​​ളം അ​​​ധി​​​കബാ​​​ധ്യ​​​ത​​യു​​ണ്ടെ​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.