രാ​ജ്ഭ​വ​ന്‍ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത യു​വ എം​എ​ല്‍​എ​മാ​ര്‍​ക്കു നോ​ട്ടീ​സ്
രാ​ജ്ഭ​വ​ന്‍ ധ​ര്‍​ണ​യി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത  യു​വ എം​എ​ല്‍​എ​മാ​ര്‍​ക്കു നോ​ട്ടീ​സ്
Sunday, October 14, 2018 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കോ​​ണ്‍​ഗ്ര​​സ് സം​​ഘ​​ടി​​പ്പി​​ച്ച രാ​​ജ്ഭ​​വ​​ന്‍ ധ​​ര്‍​ണ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ത്ത യു​​വ എം​​എ​​ല്‍​എ​​മാ​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി​​യു​​മാ​​യി കെ​​പി​​സി​​സി. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ധ​​ര്‍​ണ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ത്ത എം​​എ​​ല്‍​എ​​മാ​​ര്‍​ക്ക് കെ​​പി​​സി​​സി കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് അ​​യ​​ച്ചു.

എ​​ഐ​​സി​​സി​​യു​​ടെ നി​​ര്‍​ദേ​​ശ​​ാനു​​സ​​ര​​ണ​​മാ​​ണ് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ന്‍ വി​​ശ​​ദീ​​ക​​ര​​ണം ചോ​​ദി​​ച്ച​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം ഡി​​സി​​സി നേ​​തൃ​​യോ​​ഗ​​ത്തി​​ല്‍ ധ​​ര്‍​ണ​​യി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ത്ത യു​​വ എം​​എ​​ല്‍​എ​​മാ​​രോ​​ടു​​ള്ള വി​​യോ​​ജി​​പ്പ് മു​​ല്ല​​പ്പ​​ള്ളി പ​​ര​​സ്യ​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചു.

എ​​ല്ലാ​​വ​​രും പാ​​ര്‍​ട്ടി​​ക്ക് താ​​ഴെ​​യാ​​ണ്. ആ​​രും പാ​​ര്‍​ട്ടി​​ക്ക് ഉ​​പ​​രി​​യി​​ല്ലെ​​ന്നും ഇ​​ക്കാ​​ര്യം ഓ​​ര്‍​മ​​വേ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വും കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളും കേ​​ര​​ള​​ത്തി​​ല്‍ നി​​ന്നു​​ള്ള എ​​ഐ​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളു​​മ​​ട​​ക്കം പ​​ങ്കെ​​ടു​​ത്ത പ​​രി​​പാ​​ടി​​യി​​ല്‍ യു​​വ എം​​എ​​ല്‍​എ​​മാ​​ര്‍ പ​​ങ്കെ​​ടു​​ക്കാ​​തി​​രു​​ന്ന​​ത് ശ​​രി​​യാ​​യ ന​​ട​​പ​​ടി​​യ​​ല്ല. ആ​​ത്മാ​​ഭി​​മാ​​ന​​മു​​ള്ള ഒ​​രു കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വും ആ ​​പ​​രി​​പാ​​ടി​​യി​​ല്‍ നി​​ന്ന് വി​​ട്ടു​​നി​​ല്‍​ക്കി​​ല്ല. അ​​ന്ന് ത​​ന്നെ ഫോ​​ണി​​ല്‍ വി​​ളി​​ച്ച യു​​വ എം​​എ​​ല്‍​എ​​യോ​​ട് ത​​ന്‍റെ വി​​കാ​​രം തു​​റ​​ന്ന് ത​​ന്നെ പ്ര​​ക​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മു​​ല്ല​​പ്പ​​ള്ളി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.