ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​നു കൂടിയത് 60 പൈ​സ
ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഡീ​സ​ലി​നു കൂടിയത് 60 പൈ​സ
Sunday, October 14, 2018 12:55 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന​. പെ​​​ട്രോ​​​ളി​​​നു 18 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​നു 30 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ർ​​​ധി​​​ച്ച​​​ത്. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ​​​ മാ​​​ത്രം ഡീ​​​സ​​​ൽ വി​​​ല​​​യി​​​ലു​​​ണ്ടാ​​​യ​​​ത് 60 പൈ​​​സ​​​യു​​​ടെ വ​​​ർ​​​ധ​​​ന. കൊ​​​ച്ചി​​​യി​​​ൽ പെ​​​ട്രോ​​​ൾ വി​​​ല 84.73 രൂ​​​പ​​​യാ​​​യും ഡീ​​​സ​​​ൽ വി​​​ല 79.24 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു.


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു പെ​​​ട്രോ​​​ൾ വി​​​ല 86.11 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 80.56 രൂ​​​പ​​​യു​​​മാ​​​യി. കോ​​​ഴി​​​ക്കോ​​​ട്ട് പെ​​​ട്രോ​​​ൾ വി​​​ല 84.98 രൂ​​​പ​​​യും ഡീ​​​സ​​​ൽ വി​​​ല 79.57 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.