ശബരിമല രക്ഷായാത്ര ഇന്നു ക്ലിഫ് ഹൗസിനു മുന്നിൽ സമാപിക്കും
Sunday, October 14, 2018 12:55 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ലെ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​രു​​ത്ത​​രു​​തെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് അ​​ന്താ​​രാ​​ഷ്‌​​ട്ര ഹി​​ന്ദു​​പ​​രി​​ഷ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ശ​​ബ​​രി​​മ​​ല സം​​ര​​ക്ഷ​​ണ സ​​മി​​തി പ​​ന്ത​​ള​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച ശ​​ബ​​രി​​മ​​ല ര​​ക്ഷാ​​യാ​​ത്ര ഇ​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തും.


രാ​​വി​​ലെ 10 ന് ​​മ​​ണ്ണ​​ന്ത​​ല​​യി​​ൽ​​നി​​ന്നു പ്ര​​വീ​​ണ്‍തൊ​​ഗാ​​ഡി​​യ ന​​യി​​ക്കു​​ന്ന യാ​​ത്ര മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക വ​​സ​​തി​​യാ​​യ ക്ലി​​ഫ് ഹൗ​​സി​​നു മു​​ന്നി​​ൽ സ​​മാ​​പി​​ക്കും. സ്വാ​​ധി പ്രാ​​ചി, ടൈ​​ഗ​​ർ രാ​​ജ് സിം​​ഗ്, പ്ര​​തീ​​ഷ് വി​​ശ്വ​​നാ​​ഥ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.