നിയമസഭാസമ്മേളനം വിളിക്കണം: പി.സി. ജോര്‍ജ്
നിയമസഭാസമ്മേളനം  വിളിക്കണം: പി.സി. ജോര്‍ജ്
Sunday, October 14, 2018 1:17 AM IST
കോ​​​ട്ട​​​യം​: ​ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ യു​​​വ​​​തീ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ത്തി​​​നി​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്നും ഈ ​​​വി​​​ഷ​​​യം ച​​​ര്‍ച്ച ചെ​​​യ്യാ​​​ന്‍ നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം അ​​​ടി​​​യ​​​ന്തര​​​മാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ര്‍ക്ക​​​ണ​​​മെ​​​ന്നും കേ​​​ര​​​ള ജ​​​ന​​​പ​​​ക്ഷം ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി.​​​ജോ​​​ര്‍ജ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

​​​സു​​​പ്രീം​​​കോ​​​ട​​​തിവി​​​ധി മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ്,ലെ​​​ജി​​​സ്ലേ​​​ച്ച​​​ര്‍ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ള്‍ ച​​​ര്‍ച്ച​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്ക​​​ണം.​​​യു​​​വ​​​തി​​​ക​​​ള്‍ ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ചാ​​​ല്‍ വ​​​ലി​​​യ സം​​​ഘ​​​ര്‍ഷ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന​​​തി​​​ന് ര​​​ണ്ടു​​​പ​​​ക്ഷ​​​മി​​​ല്ല.​ ​പ്ര​​​ള​​​യ​​​ക്കെ​​​ടു​​​തി​​​യി​​​ല്‍ ത​​​ക​​​ര്‍ന്ന​​​ടി​​​ഞ്ഞ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ത്ത​​​ര​​​മൊ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തെ തോ​​​ക്കു​​​ക​​​ളു​​​പ​​​യോ​​​ഗി​​​ച്ച് ത​​​ര​​​ണം ചെ​​​യ്യാ​​​നാ​​​വി​​​ല്ലെ​​​ന്നും പി.​​​സി.​​​ജോ​​​ര്‍ജ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.