യാത്രയ്ക്ക് ഐ​എ​എ​സുകാർ അല്ലാത്തവരും
യാത്രയ്ക്ക്  ഐ​എ​എ​സുകാർ അല്ലാത്തവരും
Sunday, October 14, 2018 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന മ​​​ന്ത്രി​​​ത​​​ല സം​​​ഘ​​​ത്തി​​​ൽ ഐ​​​എ​​​എ​​​സ് ഇ​​​ത​​​ര ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം നേ​​​രി​​​ടു​​​ന്ന​​​വ​​​രും ഇ​​​ടം നേ​​​ടി​​​യ​​​തി​​​ൽ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​തൃ​​​പ്തി. സെ​​​ക്ര​​​ട്ട​​​റി​​ത​​​ല​​​ത്തി​​​ലു​​​ള്ള ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ മാ​​​ത്ര​​​മേ മ​​​ന്ത്രി​​​മാ​​​ർ​​​ക്കൊ​​​പ്പം അ​​​യ​​​യ്ക്കേ​​​ണ്ട​​​തു​​​ള്ളു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.


എ​​​ന്നാ​​​ൽ, മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ കൂ​​​ടാ​​​തെ ജൂ​​​ണി​​​യ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഐ​​​എ​​​എ​​​സു​​​കാ​​​ര​​​ല്ലാ​​​ത്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​ടം പി​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​രു​​​ടെ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ​​​പ്പോ​​​ലും കൊ​​​ണ്ടു​​​പോ​​​കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.