യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച് നാളെ
Monday, October 15, 2018 1:03 AM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ദു​​രി​​ത​​ത്തി​​ൽ വി​​റ​​ങ്ങ​​ലി​​ച്ചു​​നി​​ൽ​​ക്കു​​ന്ന കേ​​ര​​ള​​ത്തെ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​വ​​ർ​​ധ​​ന​​വി​​ൽ​​നി​​ന്ന് മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് യൂ​​ത്ത് ഫ്ര​​ണ്ട് -എം ​​സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ൾ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന് മു​​ന്നി​​ൽ 24 മ​​ണി​​ക്കൂ​​ർ ഉ​​പ​​വ​​സി​​ക്കും. നാ​​ളെ രാ​​വി​​ലെ 10 മു​​ത​​ൽ 17ന് ​​രാ​​വി​​ലെ 10 വ​​രെ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഉ​​പ​​വാ​​സ സ​​മ​​രം.


കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ കെ.​​എം. മാ​​ണി ഉ​​പ​​വാ​​സം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വൈ​​സ് ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പാ​​ർ​​ട്ടി വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.