കേരള നഴ്സസ് യൂണിയനു തുടക്കം
Monday, October 15, 2018 1:03 AM IST
കൊ​​​ച്ചി: സ​​​ർ​​​ക്കാ​​​രി​​​ത​​​ര മേ​​​ഖ​​​ല​​​യി​​​ലെ ന​​​ഴ്സു​​​മാ​​​ർ​​​ക്ക് മി​​​നി​​​മം വേ​​​ത​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള ന​​​ഴ്സ​​​സ് യൂ​​​ണി​​​യ​​​ൻ(​​​കെ​​​എ​​​ൻ​​​യു) സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ച്ച മി​​​നി​​​മം വേ​​​ത​​​നം ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ത്തും.
എ​​​സ്. ശ​​​ർ​​​മ എം​​​എ​​​ൽ​​​എ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്തു. ഒ.​​​എ​​​സ്. മോ​​​ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ. ​​​ച​​​ന്ദ്ര​​​ൻ​​​പി​​​ള്ള, കെ.​​​എ​​​ൻ. ഗോ​​​പി​​​നാ​​​ഥ്, സി.​​​ബി. ച​​​ന്ദ്ര​​​ബാ​​​ബു, സി.​​​കെ. മ​​​ണി​​​ശ​​​ങ്ക​​​ർ, കേ​​​ര​​​ള ഗ​​​വ. ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി നി​​​ഷ ഹ​​​മീ​​​ദ്, എം. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, കെ.​​​വി. മ​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യി ഒ.​​​എ​​​സ്. മോ​​​ളി (പ്ര​​​സി​​​ഡ​​​ന്‍റ്), മ​​​നു ചെ​​​റി​​​യാ​​​ൻ കു​​​ര്യ​​​ൻ (ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി), കെ. ​​​അ​​​മു​​​താ​​​ഭാ​​​യി പി​​​ള്ള, ഭ​​​ര​​​ദ്വാ​​​ജ്, ബി​​​ന്ദു ജേ​​​ക്ക​​​ബ്, ബി.​​​എ​​​സ്. സൗ​​​മ്യ, നി​​​ഷ സോ​​​മ​​​രാ​​​ജ​​​ൻ (വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ), ബേ​​​സി​​​ൽ വ​​​ർ​​​ഗീ​​​സ്, അ​​​ബ്ദു​​​ൽ ജ​​​ലീ​​​ൽ, അ​​​ജ്മ​​​ൽ ഖാ​​​ൻ, ആ​​​ർ.​​​എം.​​​നി​​​ഥി​​​ൻ (സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ), പി.​​​കെ. വി​​​നി​​​ൽ​​​കു​​​മാ​​​ർ (ട്ര​​​ഷ​​​റ​​​ർ) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.