വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാൾ നാളെ
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍റെ തിരുനാൾ നാളെ
Monday, October 15, 2018 1:03 AM IST
രാ​മ​പു​രം: രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ന​ടു​ത്ത​ടം എ​ന്നി​വ​ർ അ​റി​യി​ച്ചു. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​ന് നേ​ർ​ച്ച ഭ​ക്ഷ​ണം വെ​ഞ്ച​രി​ക്കും. പ​ള്ളി മൈ​താ​ന​ത്ത് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ പ​തി​നൊ​ന്ന് കൗ​ണ്ട​റു​ക​ളി​ലാ​യി വൈ​കു​ന്നേ​രം​വ​രെ നേ​ർ​ച്ച ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യും. കു​ഞ്ഞ​ച്ച​ന് സ​മ​ർ​പ്പി​ക്കാ​ൻ ഭ​ക്ത​ജ​ന​ങ്ങ​ൾ് കൊ​ണ്ടു​വ​രു​ന്ന നേ​ർ​ച്ച സാ​ധ​ന​ങ്ങ​ൾ പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ളി​ൽ സ്വീ​ക​രി​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തി​ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. വൈ​കു​ന്നേ​രം 4.30 ന് ​ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം, ല​ദീ​ഞ്ഞ്. ആ​റി​ന് പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ​നി​ന്നു തീ​ർ​ഥാ​ട​നം. 6.15 ന് ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം. നാ​ളെ രാ​വി​ലെ 5.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന-​ഫാ.​ജോ​ണി എ​ട​ക്ക​ര. 6.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​മാ​ർ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​ന്പി​ൽ. രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം-​റ​വ.​ഡോ.​ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ. ഒ​ൻ​പ​തി​ന് നേ​ർ​ച്ച വെ​ഞ്ചി​രി​പ്പ്. പ​ത്തി​ന് റാ​സ, സ​ന്ദേ​ശം-​മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 11ന് ​ഡി സി ​എം എ​സ് തീ​ർ​ഥാ​ട​ക​ർ​ക്ക് സ്വീ​ക​ര​ണം. 12 ന് ​പ്ര​ദ​ക്ഷി​ണം. 2.30 നും 3.30​നും 4.30നും ​വി​ശു​ദ്ധ കു​ർ​ബാ​ന. ഫാ.​ജോ​സ് വ​ട​ക്കേ​ക്കു​റ്റ്, ഫാ.​ജോ​സ​ഫ് വ​യ​ലി​ൽ, ഫാ.​മൈ​ക്കി​ൾ കി​ഴ​ക്കേ​പ​റ​ന്പി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കെ​എ​സ്ആ​ർ​ടി​സി സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.