പ്രവാസികളെയും അഭയാർഥികളെയും ഉൾക്കൊള്ളണം: ഡോ. ​ക​ള​ത്തി​പ്പ​റ​ന്പി​ൽ
പ്രവാസികളെയും അഭയാർഥികളെയും ഉൾക്കൊള്ളണം: ഡോ. ​ക​ള​ത്തി​പ്പ​റ​ന്പി​ൽ
Monday, October 15, 2018 1:03 AM IST
കൊ​​​ച്ചി: പ്ര​​​വാ​​​സി​​​ക​​​ളെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്ന തു​​​റ​​​വി​​​യു​​​ടെ സം​​​സ്കാ​​​രം രൂ​​​പ​​​പ്പെ​​​ടു​​​ത്താ​​​ൻ പൊ​​​തു​​സ​​​മൂ​​​ഹ​​​ത്തി​​​നു ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു വ​​രാ​​പ്പു​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. കു​​​ടി​​​യേ​​​റ്റ​​​ത്തി​​​ന്‍റെ ദു​​​രി​​​ത​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ ജീ​​​വി​​​തം ന​​​മ്മു​​​ടെ ജീ​​​വി​​​ത​​​വു​​​മാ​​​യി ചേ​​​ർ​​​ത്തു​​​വാ​​​യി​​​ക്കു​​​ന്പോ​​​ഴാ​​​ണ് അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ടെ ആ​​​ഴ​​​വും വ്യാ​​പ്തി​​​യും ന​​​മു​​​ക്ക് മ​​​ന​​​സി​​​ലാ​​​ക്കാ​​​നാ​​​വു​​​ക. സു​​​ര​​​ക്ഷി​​​ത​​​വും നി​​​യ​​മാ​​​നു​​​സൃ​​​ത​​​വു​​​മാ​​​യ കു​​​ടി​​​യേ​​​റ്റ​​​ത്തി​​​നു സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്കാ​​​ൻ ന​​​മ്മ​​​ൾ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​രാ​​​ണെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു. സി​​​ബി​​​സി​​​ഐ ലേ​​​ബ​​​ർ ക​​​മ്മീ​​ഷ​​​നും വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​നും കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ അ​​​ന്ത​​​ർ​​​ദേ​​ശീ​​യ കു​​​ടി​​​യേ​​​റ്റം: പ്ര​​​ശ്ന​​​ങ്ങ​​​ളും സാ​​​ധ്യ​​​ത​​​ക​​​ളും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ശി​​​ല്പ​​​ശാ​​​ല ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് .


വ​​​ർ​​​ക്കേ​​​ഴ്സ് ഇ​​​ന്ത്യ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ജൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. എ​​​ച്ച്എം​​​എ​​​സ് മു​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ.​​​ത​​​ന്പാ​​​ൻ തോ​​​മ​​​സ് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഐ​​​സി​​​എം​​​സി അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജ​​​യ്സ​​​ണ്‍ വ​​​ട​​​ശേ​​​രി, കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ.​​​ജോ​​​ർ​​​ജ് തോ​​​മ​​​സ് നി​​​ര​​​പ്പു​​​കാ​​​ലാ​​​യി​​​ൽ, കെ​​എ​​​ൽ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ പാ​​​ല​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഡോ. ​​​ജി. ഗീ​​​തി​​​ക, സി​​​റി​​​ൾ സ​​​ഞ്ജു, ഡോ. ​​​മാ​​​ർ​​​ട്ടി​​​ൻ പാ​​​ട്രി​​​ക്, ഡോ. ​​​സി​​​സ്റ്റ​​​ർ ലി​​​സി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജോ​​​യി ഗോ​​​തു​​​രു​​​ത്ത് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. ച​​​ർ​​​ച്ച​​​യി​​​ൽ മോ​​​ണ്‍.​​യൂ​​​ജി​​​ൻ പെ​​​രേ​​​ര, ഫാ. ​​​ജോ​​​ബി അ​​​ശീ​​​തു​​​പ​​​റ​​​ന്പി​​​ൽ, മോ​​​ഹ​​​ന​​​ൻ നാ​​​യ​​​ർ, ഈ​​​ശ്വ​​​രി കൃ​​​ഷ്ണ​​​ദാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.