ബ്രൂവറി അഴിമതിയിൽ ജുഡീഷൽ അന്വേഷണം വേണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ
ബ്രൂവറി അഴിമതിയിൽ ജുഡീഷൽ അന്വേഷണം വേണമെന്നു മുല്ലപ്പള്ളി രാമചന്ദ്രൻ
Monday, October 15, 2018 1:04 AM IST
ആ​​​​ല​​​​പ്പു​​​​ഴ: ബ്രൂ​​​​വ​​​​റി-​​​​ഡി​​​​സ്റ്റി​​​​ല​​​​റി അ​​​​ഴി​​​​മ​​​​തി​​​​യി​​​​ൽ ജു​​​​ഡീ​​​​ഷ​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്നു കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ.

മോ​​​​ഷ​​​​ണ​​​​മു​​​​ത​​​​ൽ തി​​​​രി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ചെ​​​​ന്നു ക​​​​രു​​​​തി ക​​​​ള്ള​​​​ൻ ക​​​​ള്ള​​​​ന​​​​ല്ലാ​​​​താ​​​​കു​​​​ന്നി​​​​ല്ല. സാ​​​​ന്പ​​​​ത്തി​​​​ക ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ യു​​​​വ​​​​തി പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കോ​​​​ണ്‍ഗ്ര​​​​സ് വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പ​​​​മാ​​​​ണ്. അ​​​​യോ​​​​ധ്യ​​​​യെ യു​​​​ദ്ധ​​​​ക്ക​​​​ള​​​​മാ​​​​ക്കി​​​​യ​​​​തു​​​​പോ​​​​ലെ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ യു​​​​ദ്ധ​​​​ക്ക​​​​ള​​​​മാ​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ല: മു​​​​ല്ല​​​​പ്പ​​​​ള്ളി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.