വി​ക​സ​നത്തിന് കേ​ന്ദ്ര പിന്തുണ വേണം: മന്ത്രി
വി​ക​സ​നത്തിന്  കേ​ന്ദ്ര പിന്തുണ വേണം: മന്ത്രി
Monday, October 15, 2018 1:04 AM IST
കോ​​​ഴി​​​ക്കോ​​​ട്: ന​​​വ​​​കേ​​​ര​​​ള സൃ​​​ഷ്ടി​​​ക്കാ​​​യു​​​ള്ള മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​ദേ​​​ശ​​​യാ​​​ത്ര​​​യെ നി​​​ഷേ​​​ധി​​​ക്കു​​​ന്ന കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ നി​​​ല​​​പാ​​​ട് ക​​​ഷ്ട​​​മാ​​​ണെ​​​ന്ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ന്‍ . ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കി​​​യു​​​ള്ള വി​​​ക​​​സ​​​ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ചെ​​​യ്യേ​​​ണ്ട​​​ത്.

വി​​ക​​സ​​ന​​പ​​​ദ്ധ​​​തി​​ക​​ളെ കു​​​റി​​​ച്ച് ലോ​​​ക​​​ത്തെ​​​മ്പാ​​​ടു​​​മു​​​ള്ള മ​​​ല​​​യാ​​​ളി​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്താ​​​നാ​​​ണ് മ​​​ന്ത്രി​​​മാ​​​ര്‍ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കാ​​​നൊ​​​രു​​​ങ്ങി​​​യ​​​ത്. എ​​​ന്തു ല​​​ഭി​​​ക്കു​​​മെ​​​ന്നതിനേക്കാൾ അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​നാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ല​​​ക്ഷ്യ​​​മി​​​ട്ട​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കോ​​​ഴി​​​ക്കോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.