നി​യ​മ​വി​രു​ദ്ധ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് വി​ല്പ​ന: 12 ഏ​ജ​ന്‍​സി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തു
നി​യ​മ​വി​രു​ദ്ധ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റ് വി​ല്പ​ന: 12 ഏ​ജ​ന്‍​സി​ക​ളെ സ​സ്പെ​ന്‍​ഡ് ചെ​യ്തു
Monday, October 15, 2018 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന നാ​​​ല് അ​​​ക്ക​​​ങ്ങ​​​ള്‍ ഒ​​​രു​​​പോ​​​ലെ വ​​​രു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി സെ​​​റ്റ് ചെ​​​യ്തു വി​​​ല്‍​പ്പ​​​ന ന​​​ട​​​ത്തി​​​യ 12 ഏ​​​ജ​​​ന്‍​സി​​​ക​​​ളെ സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തു.

ജെ.​​​ഗീ​​​ജ , എ​​​സ്.​​​അ​​​നു​​​ദാ​​​സ് , രാ​​​ജേ​​​ഷ്, മു​​​രു​​​കേ​​​ഷ് തേ​​​വ​​​ര്‍, കെ.​​​ബാ​​​ല​​​ന്‍ , എ. ​​​കാ​​​ജാ​​​ഹു​​​സൈ​​​ന്‍, ആ​​​ര്‍. വി. ​​​വി​​​ജീ​​​ഷ്, റ​​​സാ​​​ക്ക്, പി. ​​​മു​​​ര​​​ളി, കെ. ​​​ജെ.​​​സു​​​രേ​​​ഷ്ബാ​​​ബു , അ​​​നീ​​​ഷ് പൗ​​​ലോ​​​സ് എ​​​ന്നീ ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ ഏ​​​ജ​​​ന്‍​സി​​​ക​​​ളും മീ​​​നാ​​​ക്ഷി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യു​​​മാ​​​ണ് സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്യപ്പെട്ടത്. കേ​​​ര​​​ള ലോ​​​ട്ട​​​റീ​​​സ് (റെ​​​ഗു​​​ലേ​​​ഷ​​​ന്‍) ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം 2011, ച​​​ട്ടം 5 (5) പ്ര​​​കാ​​​ര​​​മാ​​​ണ് ന​​​ട​​​പ​​​ടി. ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു നാ​​​ളാ​​​യി സെ​​​റ്റ് ലോ​​​ട്ട​​​റി​​​യു​​​ടെ വി​​​ല്‍​പ്പ​​​ന ന​​​ട​​​ക്കു​​​ന്ന​​​താ​​​യു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​ടി. എം. ​​​തോ​​​മ​​​സ് ഐ​​​സ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ല്‍​കി​​​യി​​​രു​​​ന്നു. വ​​​കു​​​പ്പി​​​ല്‍ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​ത്. ഇ​​​ത്ത​​​രം നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​രീ​​​ക്ഷി​​​ച്ചു വ​​​രു​​​ന്ന​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.