ജാനുവുമായി ചർച്ചയ്ക്കു സാധ്യതയില്ല: ശ്രീധരൻപിള്ള
ജാനുവുമായി ചർച്ചയ്ക്കു സാധ്യതയില്ല: ശ്രീധരൻപിള്ള
Monday, October 15, 2018 1:19 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി.​​കെ. ജാ​​നു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്‌​ട്രീ​യ സ​​ഭ​​യു​​മാ​​യി ഇ​​നി ഒ​​രു ച​​ർ​​ച്ച​​യ്ക്കും സാ​​ധ്യ​​ത​​യി​​ല്ലെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. സി.​​കെ.​​ജാ​​നു മു​​ന്ന​​ണി വി​​ട്ട​​തി​​ൽ അ​​ദ്ഭു​ത​​മി​​ല്ലെ​​ന്നും മു​​ന്ന​​ണി വി​​രു​​ദ്ധ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​തി​​നാ​​ൽ ആ ​​പാ​​ർ​​ട്ടി​​യു​​മാ​​യി ച​​ർ​​ച്ച​​യ്ക്കി​​ല്ലെ​​ന്നും ശ്രീ​​ധ​​ര​​ൻ​​പി​​ള്ള പ​​റ​​ഞ്ഞു.

ജാ​​നു​​വി​​ന്‍റെ പാ​​ർ​​ട്ടി മു​​ന്ന​​ണി വി​​ടു​​മെ​​ന്ന സൂ​​ച​​ന നേ​​ര​​ത്തെ​ത​​ന്നെ ല​​ഭി​​ച്ചി​​രു​​ന്ന​​താ​​യും ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. എ​​ൻ​​ഡി​​എ ന​​ട​​ത്തി​​വ​​രു​​ന്ന സ​​മ​​ര​​ത്തി​​ലും ജാ​​നു പ​​ങ്കെ​​ടു​​ത്തി​​രു​​ന്നി​​ല്ല. സ്ത്രീ​​ക​​ളെ ശ​​ബ​​രി​​മ​​ല​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ജാ​​നു​​വി​​ന്‍റെ നി​​ല​​പാ​​ട്. ഒ​​രു​​പ​​ടി​​കൂ​​ടി ക​​ട​​ന്നു ശ​​ബ​​രി​​മ​​ല​​യി​​ൽ സ്ത്രീ​​ക​​ളെ പൂ​​ജാ​​രി​​ക​​ളാ​​ക്ക​​ണ​​മെ​​ന്നും ജാ​​നു ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.