ബിഷപ് ഫ്രാങ്കോയുടെ ജാമ്യം; നീതിയുടെ വിജയമെന്നു കാത്തലിക് ഫെഡറേഷൻ
Monday, October 15, 2018 11:29 PM IST
കോ​ട്ട​യം: ബി​ഷ​പ് ഡോ. ​ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​ന് ജാ​മ്യം ല​ഭി​ച്ച​ത് നീ​തി​യു​ടെ വി​ജ​യ​മാ​ണെ​ന്നും ഇ​തി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന് നി​യ​മ​വ്യ​വ​സ്ഥ​യി​ലു​ള്ള വി​ശ്വാ​സം വ​ർ​ധി​ച്ചെ​ന്നും കാ​ത്ത​ലി​ക് ഫെ​ഡ​റ‍േ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​പി. ജോ​സ​ഫ്. കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്കാ​ൻ​ശ്ര​മി​ച്ച പോ​ലീ​സ് ന​ട​പ​ടി​ക്കേ​റ്റ തി​രി​ച്ച​ടി​യാ​ണി​ത്. ഒ​രാ​ൾ പ്ര​ഥ​മ​ദൃ​ഷ്‌​ട്യാ കു​റ്റ​ക്കാ​ര​നാ​ണോ എ​ന്നു പോ​ലും നോ​ക്കാ​തെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി തെ​റ്റാ​യി​രു​ന്നെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.