മോ​ഹ​ൻ സി​ത്താ​ര​യ്ക്ക് അ​വാ​ർ​ഡ്
മോ​ഹ​ൻ സി​ത്താ​ര​യ്ക്ക്  അ​വാ​ർ​ഡ്
Monday, October 15, 2018 11:29 PM IST
തൃ​​​ശൂ​​​ർ: സം​​​ഗ​​​മം സാം​​​സ്കാ​​​രി​​​ക​​​വേ​​​ദി​​​യു​​​ടെ സ​​​ർ​​​ഗ​​​സം​​​ഗീ​​​ത​​​പ്ര​​​തി​​​ഭ അ​​​വാ​​​ർ​​​ഡ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ മോ​​​ഹ​​​ൻ സി​​​ത്താ​​​ര​​​യ്ക്ക്. 20നു ​​​രാ​​​വി​​​ലെ 10നു ​​​റീ​​​ജ​​​ണ​​​ൽ തി​​​യ​​​റ്റ​​​റി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മ​​​ന്ത്രി വി.​​​എ​​​സ്.​ സു​​​നി​​​ൽ​​​കു​​​മാ​​​ർ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​നി​​ക്കും.

സം​​​വി​​​ധാ​​​യ​​​ക​​​ൻ സി​​​ബി മ​​​ല​​​യി​​​ൽ ച​​​ട​​​ങ്ങ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മ​​​ണി​​​ക​​​ണ്ഠ​​​ൻ കി​​​ഴ​​​ക്കൂ​​​ട്ട് രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത ശി​​​ൽ​​​പ​​​വും മെ​​​മ​​​ന്‍റോ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു പു​​​ര​​​സ്കാ​​​ര​​​മെ​​​ന്നു സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ വി​​​ദ്യാ​​​ധ​​​ര​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. മോ​​​ഹ​​​ൻ സി​​​ത്താ​​​ര ഈ​​​ണം പ​​​ക​​​ർ​​​ന്ന ഗാ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​ലാ​​​പ​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കും മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.