സ്‌​കൂ​ള്‍ പാ​ര്‍​ല​മെ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് 22ന്
Monday, October 15, 2018 11:29 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 17ന് ​​​സ്‌​​​കൂ​​​ളു​​​ക​​​ള്‍​ക്ക് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ല്‍ അ​​​ന്നു ന​​​ട​​​ത്താ​​​ന്‍ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന സ്‌​​​കൂ​​​ള്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 22ന് ​​​ന​​​ട​​​ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. വോ​​​ട്ടെ​​​ടു​​​പ്പ് 22ന് ​​​ഉ​​​ച്ച​​​യ്ക്കു 12ന് ​​​മു​​​മ്പും തു​​​ട​​​ര്‍​ന്ന് വോ​​​ട്ടെ​​​ണ്ണെ​​​ലും ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം 2.30 നാ​​​ണ് സ്‌​​​കൂ​​​ള്‍ പാ​​​ര്‍​ല​​​മെ​​​ന്‍റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തേ​​​ണ്ട​​​ത്. സ്‌​​​കൂ​​​ള്‍ പാ​​​ര്‍​ല​​​മെ​​​ന്‍റി​​​ന്‍റെ ആ​​​ദ്യ​​​യോ​​​ഗം 24ന് ​​​ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.