മ​ല​യാ​ളത്തിലും ഇനി ഓ​ണ്‍മോ വീ​ഡി​യോ
Monday, October 15, 2018 11:46 PM IST
തൃ​​​ശൂ​​​ർ: മ​​​ല​​​യാ​​​ളം ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് ഇ​​​ന്ത്യ​​​ൻ പ്രാ​​​ദേ​​​ശി​​​ക ഭാ​​​ഷ​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ എ​​​ന്‍റ​​​ർ​​​ടെ​​​യ്ൻ​​​മെ​​​ന്‍റ് സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളാ​​​യ ഓ​​​ണ്‍​മൊ​​​ബൈ​​​ൽ, ഓ​​​ണ്‍​മോ വീ​​​ഡി​​​യോ​ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. മ​​​ല​​​യാ​​​ളം, ക​​​ന്ന​​​ഡ, ത​​​മി​​​ഴ്, തെ​​​ലു​​​ങ്ക്, ബം​​​ഗാ​​​ളി ഭാ​​​ഷ​​​ക​​​ളി​​​ലാ​​​ണ് ഓ​​​ണ്‍​മോ വീ​​​ഡി​​​യോ​​​ക​​​ൾ എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വീ​​​ഡി​​​യോ വി​​​നോ​​​ദ​​​ങ്ങ​​​ളു​​​ടെ വ​​​ണ്‍-​​​സ്റ്റോ​​​പ് ഡെ​​​സ്റ്റി​​​നേ​​​ഷ​​​ൻ ആ​​​ണ് ഓ​​​ണ്‍​മോ.


വീ​​​ട്ട​​​മ്മ​​​മാ​​​ർ, സ്കൂ​​​ൾ-​​​കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ, പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​ർ തു​​​ട​​​ങ്ങി എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കും വേ​​​ണ്ടി 12 വി​​ഭാ​​ഗ​​ങ്ങ​​​ളി​​​ലാ​​​യി ഓ​​​ണ്‍​മോ വീ​​​ഡി​​​യോ വി​​​നോ​​​ദ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.