ശബരിമല: മാലയിട്ട യുവതി​ക്കു വധഭീഷണി
Monday, October 15, 2018 11:46 PM IST
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പോ​​​കാ​​​ൻ തീ​​രു​​മാ​​നി​​ച്ച് മാ​​​ല​​​യി​​​ട്ട യു​​​വ​​​തി​​​ക്ക് വ​​​ധ​​​ഭീ​​​ഷ​​​ണി. തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി​​​യും കു​​​ടും​​​ബ​​​വും പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണ​​​പു​​​രം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പ്രാ​​​യ​​​ഭേ​​​ദ​​​മെ​​​ന്യേ സ്ത്രീ​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന സു​​​പ്രീം കോ​​​ട​​​തി വി​​​ധി​​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ക​​​ണ്ണ​​​പു​​​രം അ​​​യ്യോ​​​ത്ത് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ രേ​​​ഷ്മ നി​​​ഷാ​​​ന്ത് 41 ദി​​​വ​​​സം വ്ര​​​ത​​​മെ​​​ടു​​​ത്ത് അ​​​യ്യ​​​പ്പ​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് പോ​​​കാ​​​ൻ ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന തീ​​​രു​​​മാ​​​ന​​​ത്തി​​​ന് കു​​​ടും​​​ബ​​​ത്തി​​​ന്‍റെ​​​യും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​യും പി​​​ന്തു​​​ണ​​​യു​​​ണ്ടെ​​​ന്നും വൃ​​​ശ്ചി​​​കം ഒ​​​ന്നി​​​ന് ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കു​​​മെ​​​ന്നും രേ​​​ഷ്മ പ​​​റ​​​ഞ്ഞു.

മ​​​ത്സ്യ​, മാം​​​സാ​​ദി​​ക​​ൾ വെ​​​ടി​​​ഞ്ഞ് ഭ​​​ർ​​​തൃ​​​സാ​​​മീ​​​പ്യ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​ക​​​ന്നാ​​​ണ് യു​​വ​​തി ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​ത്. ശ​​​ബ​​​രി​​​മ​​​ല​​​യ്ക്കു പോ​​​കു​​​ന്ന കാ​​​ര്യം രേ​​​ഷ്മ ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ വി​​​മ​​​ർ​​​ശ​​​നം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി രേ​​​ഷ്മ​​​യ്ക്കെ​​​തി​​​രേ ഒ​​​രു​​​ സം​​​ഘം ശ​​​ര​​​ണം​​​വി​​​ളി​​​ക​​​ളു​​​മാ​​​യി വീ​​​ടി​​​നു മു​​​ന്നി​​​ൽ പ്ര​​തി​​ഷേ​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​ത്തി. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​​ൽ അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷ​​​വും വ​​​ധ​​​ഭീ​​​ഷ​​​ണി​​​യും എ​​ത്തി. താ​​​ന്‍ ഒ​​​റ്റ​​​യ്ക്ക​​​ല്ല ശ​​​ബ​​​രി​​​മ​​​ല​​​യി​​​ല്‍ പോ​​​കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും നാ​​​ലു യു​​​വ​​​തി​​​ക​​​ള്‍ ഒ​​പ്പം ഉ​​​ണ്ടാ​​വു​​മെ​​ന്നും സു​​​ര​​​ക്ഷാ​​​കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ അ​​​വ​​​രു​​​ടെ പേ​​​രു​​​ക​​​ൾ പ​​​റ​​​യു​​ന്നി​​ല്ലെ​​​ന്നും രേ​​​ഷ്മ വ്യ​​​ക്ത​​​മാ​​​ക്കി. ക​​​ണ്ണൂ​​​രി​​​ലെ സ്വ​​കാ​​ര്യ കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണ് രേ​​​ഷ്മ. ഭ​​​ര്‍​ത്താ​​​വ് നി​​​ഷാ​​​ന്ത് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​നാ​​​ണ്.



വി​ശ്വാ​സി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കും: മ​ന്ത്രി ​

ക ​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കു​​​ന്ന എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ൾ​​​ക്കും സ​​​ർ​​​ക്കാ​​​ർ സം​​​ര​​​ക്ഷ​​​ണ​​​മൊ​​​രു​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കു​​​ന്ന സ​​​മീ​​​പ​​​നം കോ​​​ൺ​​​ഗ്ര​​​സി​​​നെ ത​​​ക​​​ർ​​​ക്കും. ശ​​ബ​​രി​​മ​​ല ​വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​ണ് സം​​​ഘ്പ​​​രി​​​വാ​​​ർ സം​​​ഘ​​​ട​​​ന​​​ക​​​ളും കോ​​​ൺ​​​ഗ്ര​​​സും ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​ന്ന് അ​​ദ്ദേ​​ഹം ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.