ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് 18-ന്
ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി ന​റു​ക്കെ​ടു​പ്പ് 18-ന്
Tuesday, October 16, 2018 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ത്തി​​​ൽ ഒ​​​രു​ വ​​​ർ​​​ഷ​​​ത്തേ​​​ക്ക് മേ​​​ൽ​​​ശാ​​​ന്തി നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ന​​​റു​​​ക്കെ​​​ടു​​​പ്പ് 18ന് ന​​​ട​​​ക്കും. ഇ​​​തി​​​നാ​​​യി ഒ​​​ന്പ​​​തു​​​പേ​​​രു​​​ടെ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
അ​​​ഭി​​​മു​​​ഖ പ​​​രി​​​ക്ഷ​​​യ്ക്കു ശേ​​​ഷ​​​മാ​​​ണ് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.

അ​​​ങ്ക​​​മാ​​​ലി​​​യി​​​ൽ നി​​​ന്നു ര​​​ജി​​​കു​​​മാ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര എ​​​ൻ.​​​പ​​​ര​​​മേ​​​ശ്വ​​​ര​​​ൻ ന​​​ന്പൂ​​​തി​​​രി, തി​​​രു​​​ന്നാ​​​വാ​​​യ എ.​​​കെ.​​​സു​​​ധീ​​​ർ ന​​​ന്പൂ​​​തി​​​രി, ചെ​​​ങ്ങ​​​ന്നൂ​​​ർ എം.​​​എ​​​ൻ.​​​നാ​​​രാ​​​യ​​​ണ​​​ൻ ന​​​ന്പൂ​​​തി​​​രി, തൃ​​​ശൂ​​​ർ നെ​​​ല്ലാ​​​യി എ​​​ൻ.​​​വി.​​​കൃ​​​ഷ്ണ​​​ൻ ന​​​ന്പൂ​​​തി​​​രി, നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര കെ.​​​ഹ​​​രീ​​​ഷ്പോ​​​റ്റി, തി​​​രു​​​വ​​​ല്ല എ.​​​എ​​​സ്.​​​കേ​​​ശ​​​വ​​​ൻ ന​​​ന്പൂ​​​തി​​​രി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​തീ​​​ഷ്കു​​​മാ​​​ർ, വൈ​​​ക്കം വി.​​​ഹ​​​രി​​​ഹ​​​ര​​​ൻ ന​​​ന്പൂ​​​തി​​​രി എ​​​ന്നി​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം പി​​​ടി​​​ച്ച​​​വ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.