ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി
ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാളെ അവധി
Tuesday, October 16, 2018 1:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ​​​ന​​​വ​​​മി​​​യോ​​​ട് അ​​​നു​​​ബ​​​ന്ധി​​​ച്ച് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​കു​​പ്പി​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നാളെയുംകൂ​​​ടി അ​​​വ​​​ധി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​നു പ​​​ക​​​ര​​​മാ​​​യി വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ മ​​​റ്റൊ​​​രു അ​​​വ​​​ധി ദി​​​നം പ്ര​​​വൃ​​​ത്തി​​​ദി​​​നം ആ​​​ക്കേ​​​ണ്ട​​​താ​​​ണ്.


പ​​​രീ​​​ക്ഷ​​​ക​​​ൾ മാ​​​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്നു ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ ക​ൾ മാ​റ്റി. കേ​ര​ള, എം​ജി ,കാ​ലി​ക്ക​ട്ട്, ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ നാ​ളെ ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.