ഭിന്നശേഷിക്കാരായ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി
Tuesday, October 16, 2018 11:31 PM IST
കൊ​​​ച്ചി: ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​യി -ഫി​​​സി​​​ക്ക​​ലി ച​​​ല​​​ഞ്ച്ഡ് ഓ​​​ൾ സ്പോ​​​ർ​​​ട്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കേ​​​ര​​​ള​-​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ -വി​​​ൻ ഗോ​​​ൾ​​​ഡ് ഫോ​​​ർ ദ ​​​പാ​​​രാ​​​ലി​​​ന്പി​​​ക്സ്- എ​​​ന്ന പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

ജ​​​നു​​​വ​​​രി​​​യി​​​ൽ ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ വി​​​വി​​​ധ മ​​​ത്സ​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന 10 കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് താ​​​മ​​​സ സൗ​​​ക​​​ര്യ​​​ത്തോ​​​ടു​​​കൂ​​​ടി​​​യ സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ അ​​റി​​യി​​ച്ചു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലും പാ​​​രാ​​​ലി​​​ന്പി​​​ക് സ്പോ​​​ർ​​​ട്സ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​നാ​​ലാ​​ണ് ജ​​​ക്കാ​​​ർ​​​ത്ത​​​യി​​​ൽ ന​​​ട​​​ന്ന പാ​​​രാ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു നി​​​ന്നു​​​മു​​​ള്ള കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പോ​​​യ​​​ത്.


സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ഇ​​​ത്ത​​​രം സ​​​മീ​​​പ​​​നം​​മൂ​​ലം​ സം​​​സ്ഥാ​​​ന​​​ത്തെ ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രാ​​യ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ട​​​വി​​​ധ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ശീ​​​ല​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​സി​​ഡ​​ന്‍റ് എ.​​എ. കി​​ഷോ​​ർ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വി​​ന​​യ​​ൻ എ​​ന്നി​​വ​​ർ ആ​​രോ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.