പീ​സ് സ്കൂൾ ഇടപാടുകൾ അന്വേഷിക്കുന്നു
പീ​സ് സ്കൂൾ ഇടപാടുകൾ അന്വേഷിക്കുന്നു
Tuesday, October 16, 2018 11:31 PM IST
കോ​​​ഴി​​​ക്കോ​​​ട്: പീ​​​സ് സ്‌​​​കൂ​​​ൾ എം​​ഡി എം.​​​എം. അ​​​ക്ബ​​​റി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ കു​​​റി​​​ച്ച് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​റ​​ക്ട​​​റേ​​​റ്റ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ വി. ​​​പ്ര​​​വീ​​​ണ്‍​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. തി​​​ങ്ക​​​ളാ​​​ഴ്ച എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് അ​​​ക്ബ​​​റി​​​നെ ചോ​​​ദ്യം ചെ​​​യ്തി​​​രു​​​ന്നു.

അ​​​ക്ബ​​​റി​​​ന്‍റെ വി​​​ദേ​​​ശ​​​ബ​​​ന്ധം, സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യാ​​​ണ് ചോ​​​ദി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മ​​​ത​​​സ്പ​​​ര്‍​ധ വ​​​ള​​​ര്‍​ത്തു​​​ന്ന പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ പ​​​ഠി​​​പ്പി​​​ച്ചു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പീ​​​സ് ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ സ്‌​​​കൂ​​​ളി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​കേ​​​സി​​​ല്‍ ഈ ​​​വ​​​ര്‍​ഷം ആ​​​ദ്യം അ​​​ക്ബ​​​റി​​​നെ പോ​​​ലീ​​​സ് അ​​റ​​സ്റ്റ്ചെ​​യ്തി​​രു​​ന്നു. സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള 13 പീ​​സ് സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടേ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ് അ​​​ക്ബ​​​ര്‍. പ​​​ര​​​പ്പ​​​ന​​​ങ്ങാ​​​ടി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​ദ്ദേ​​ഹം മ​​​ത​​​പ​​​ണ്ഡി​​​ത​​​നും നി​​ഷ് ഓ​​​ഫ് ദ ​​​ട്രൂ​​​ത്ത് സം​​​ഘ​​​ട​​​ന​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.