കെ​എ​സ്ഇ​ബി​യു​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ 18 മു​ത​ല്‍ 21 വ​രെ ത​ട​സ​പ്പെ​ടും
കെ​എ​സ്ഇ​ബി​യു​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ 18 മു​ത​ല്‍ 21 വ​രെ ത​ട​സ​പ്പെ​ടും
Tuesday, October 16, 2018 11:31 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 18 മു​​​ത​​​ല്‍ 21 വ​​​രെ കെ​​​എ​​​സ്ഇ​​​ബി യു​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​സ​​​പ്പെ​​​ടും. കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നി​​​ര്‍​മി​​​ച്ച ഡി​​​സാ​​​സ്റ്റ​​​ര്‍ റി​​​ക്ക​​​വ​​​റി (ഡി​​​ആ​​​ര്‍) സെ​​​ന്‍റ​​​റി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ഡി​​​ആ​​​ര്‍ ഡ്രി​​​ല്‍ ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ലാ​​​ണി​​​ത്.

ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഫ്ര​​​ണ്ട​​​സ്, അ​​​ക്ഷ​​​യ, സി​​​എ​​​സ്‌​​​സി തു​​​ട​​​ങ്ങി​​​യ ജ​​​ന​​​സേ​​​വ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി​​​യും ഓ​​​ണ്‍​ലൈ​​​ന്‍ ബാ​​​ങ്കിം​​​ഗി​​​ലൂ​​​ടെ​​​യും വൈ​​​ദ്യു​​​തി ബി​​​ല്‍ അ​​​ട​​​യ്ക്കാ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സൗ​​​ക​​​ര്യം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. ഇ​​​തേ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ 1912 ന​​​മ്പ​​​റി​​​ലെ ക​​​സ്റ്റ​​​മ​​​ര്‍ കെ​​​യ​​​ര്‍ സെ​​​ന്‍റ​​​റും പ്ര​​​വ​​​ര്‍​ത്തി​​​ക്കി​​​ല്ല.


വൈ​​​ദ്യു​​​തി സം​​​ബ​​​ന്ധ​​​മാ​​​യ പ​​​രാ​​​തി​​​ക​​​ള്‍ അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഇ​​​തേ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​താ​​​ത് സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ 0471 2514668 / 2514669 / 2514710 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ടാം. കെ​​​എ​​​സ്ഇ​​​ബി യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന നി​​​ര്‍​വ​​​ഹ​​​ണ​​​ത്തി​​​ന് സ​​​ഹാ​​​യി​​​ക്കു​​​ന്ന മ​​​റ്റു സോ​​​ഫ്റ്റ്‌വെ​​​ർ ആ​​​പ്ളിക്കേ​​​ഷ​​​നു​​​ക​​​ളും മേ​​​ല്‍​പ്പ​​​റ​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​ത​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.