വാ​ഹ​നം ഓ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​ർ ആ​യി​രു​ന്നെ​ന്ന് ഡ്രൈ​വ​റു​ടെ മൊ​ഴി
വാ​ഹ​നം ഓ​ടി​ച്ച​ത് ബാ​ല​ഭാ​സ്ക​ർ  ആ​യി​രു​ന്നെ​ന്ന് ഡ്രൈ​വ​റു​ടെ മൊ​ഴി
Tuesday, October 16, 2018 11:50 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വ​​യ​​ലി​​നി​​സ്റ്റ് ബാ​​ല​​ഭാ​​സ്ക​​റാ​​യി​​രു​​ന്നു അ​​പ​​ക​​ട സ​​മ​​യ​​ത്ത് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നു ഡ്രൈ​​വ​​ർ അ​​ർ​​ജു​​ന​​ന്‍റെ മൊ​​ഴി. ഇ​​ന്ന​​ലെ​​യാ​​ണ് അ​​ർ​​ജു​​ൻ മം​​ഗ​​ലാ​​പു​​രം പോ​​ലീ​​സി​​നു മൊ​​ഴി ന​​ല്കി​​യ​​ത്.

കൊ​​ല്ലം വ​​രെ താ​​നാ​​യി​​രു​​ന്നു വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നും തു​​ട​​ർ​​ന്ന് ബാ​​ല​​ഭാ​​സ്ക​​റാ​​ണ് വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​തെ​​ന്നും മൊ​​ഴി ന​​ല്കി. ഭാ​​ര്യ ല​​ക്ഷ്മി​​യും മ​​ക​​ൾ തേ​​ജ​​സ്വി​​നി​​യും ബാ​​ല​​ഭാ​​സ്ക​​റി​​നൊ​​പ്പം മു​​ൻ​​സീ​​റ്റി​​ലാ​​യി​​രു​​ന്നു​​വെ​​ന്നും മൊ​​ഴി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു.


ക​​ഴി​​ഞ്ഞ മാ​​സം 25 ന് ​​ദേ​​ശീ​​യ​​പാ​​ത​​യി​​ൽ പ​​ള്ളി​​പ്പു​​റ​​ത്താ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ര​​ണ്ടു വ​​യ​​സു​​കാ​​രി​​യാ​​യ മ​​ക​​ൾ തേ​​ജ​​സ്വി​​നി ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​പ്പോ​​ഴേ​​ക്കും മ​​ര​​ണ​​മ​​ട​​ഞ്ഞി​​രു​​ന്നു. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ബാ​​ല​​ഭാ​​സ്ക​​റും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ മ​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.