ആ​​​ധാ​​​രം ന​​​ഷ്ട​​​മാ​​​യ​​​വ​​​ർ​​​ക്കു പ​​​ക​​​ർ​​​പ്പെ​​​ടു​​​ക്കാ​​​ൻ ഫീ​​​സ് ഒ​​​ഴി​​​വാ​​​ക്കും
Wednesday, October 17, 2018 12:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ലൈ, ഓഗ​​​സ്റ്റ് മാ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തി​​​ലും കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ലും ഭൂ​​​മി​​​യു​​​ടെ ആ​​​ധാ​​​രം ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് അ​​​വ​​​യു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​തി​​​ന് മു​​​ദ്ര​​​വി​​​ല, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് എ​​​ന്നി​​​വ പൂർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കും. ഭൂ​​​മി ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​രോ സം​​​ഘ​​​ട​​​ന​​​ക​​​ളോ വ്യ​​​ക്തി​​​ക​​​ളോ സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന ഭൂ​​​മി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്റ്റാന്പ് ഡ്യൂ​​​ട്ടി, ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് എ​​​ന്നി​​​വ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.