24 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ലിന് എ​എ​ച്ച്പി
24 മ​ണി​ക്കൂ​ർ ഹ​ർ​ത്താ​ലിന് എ​എ​ച്ച്പി
Wednesday, October 17, 2018 12:22 AM IST
കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല സം​​​​ര​​​​ക്ഷ​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന് അ​​​ർ​​​ധ​​​രാ​​​​ത്രി 12 മു​​​​ത​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന 24 മ​​​​ണി​​​​ക്കൂ​​​​ർ ഹാ​​​​ർ​​​​ത്താ​​​​ലി​​​​നു പി​​​​ന്തു​​​​ണ​​​​യു​​​​മാ​​​​യി അ​​​​ന്താ​​​​രാ​​​​ഷ്‌ട്ര ഹി​​​​ന്ദു പ​​​​രി​​​​ഷ​​​​ത്ത് (​എ​​​​എ​​​​ച്ച്പി).

അ​​​​വി​​​​ശ്വാ​​​​സി​​​​ക​​​​ൾ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചാ​​​​ൽ എ​​​​ന്തു​​​​വി​​​​ല​​​​കൊ​​​​ടു​​​​ത്തും ത​​​​ട​​​​യു​​​​മെ​​​​ന്ന് എ​​​​എ​​​​ച്ച്പി ദേ​​​​ശീ​​​​യ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​തീ​​​​ഷ് വി​​​​ശ്വ​​​​നാ​​​​ഥ് പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നാ​​​​യി ന​​​​ട തു​​​​റ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന അ​​​​ഞ്ചു ദി​​​​വ​​​​സ​​​​വും ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള എ​​​​ല്ലാ വ​​​​ഴി​​​​ക​​​​ളി​​​​ലും ബേ​​​​സ് ക്യാ​​​​ന്പു​​​​ക​​​​ൾ തു​​​​റ​​​​ന്ന് ഉ​​​​പ​​​​രോ​​​​ധം തീ​​​​ർ​​​​ക്കും.


ഹ​​​​ർ​​​​ത്താ​​​​ലി​​​​ൽ​​​നി​​​​ന്നു ന​​​​വ​​​​രാ​​​​ത്രി ആ​​​​ഘോ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളെ​​​​യും അ​​​​വ​​​​ശ്യ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ളെ​​​​യും ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഹ​​​​ർ​​​​ത്താ​​​​ൽ ദി​​​​ന​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ കോ​​​​ലം ക​​​​ത്തി​​​​ക്കു​​​​മെ​​​​ന്നും പ്ര​​​​തീ​​​​ഷ് വി​​​​ശ്വ​​​​നാ​​​​ഥ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.