ശ​ബ​രി​മ​ല: യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്
ശ​ബ​രി​മ​ല: യു​ഡി​എ​ഫ്  പ്ര​ചാ​ര​ണ​ത്തി​ന്
Wednesday, October 17, 2018 12:36 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല വി​​ഷ​​യ​​ത്തി​​ൽ സി​​പി​​എ​​മ്മി​​ന്‍റെ​​യും ബി​​ജെ പി​​യു​​ടെ​​യും ക​​ള്ള​​ക്ക​​ളി​​ക​​ൾ തു​​റ​​ന്നു കാ​​ട്ടു​​ന്ന​​തി​​നും യ​​ഥാ​​ർ​​ഥ വ​​സ്തു​​ത ജ​​ന​​ങ്ങ​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മാ​​യി ഈ ​​മാ​​സം 22 മു​​ത​​ൽ ഒ​​രു മാ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ൾ യു​​ഡി​​എ​​ഫ് ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല അ​​റി​​യി​​ച്ചു.ഈ ​​മാ​​സം 22 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം പു​​ത്ത​​രി​​ക്ക​​ണ്ടം മൈ​​ത​​നാ​​ത്ത് ആ​​ദ്യ​​ത്തെ യോ​​ഗം ന​​ട​​ക്കും. 31 ന് ​​കൊ​​ല്ല​​ത്തും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ന​​വം​​ബ​​റി​​ലും യോ​​ഗ​​ങ്ങ​​ൾ ന​​ട​​ക്കും.


ബ്രൂ​​വ​​റി അ​​ഴി​​മ​​തി​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ടും പ്ര​​ള​​യാ​​ന​​ന്ത​​ര ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന​​തി​​ലെ അ​​പാ​​ക​​ത​​ക​​ൾ പ​​രി​​ഹ​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടും 29 ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് സെ​​ക്ര​​ട്ട​​റി​​യേ​​റ്റ് പ​​ടി​​ക്ക​​ലും മ​​റ്റു ജി​​ല്ല​​ക​​ളി​​ൽ ക​​ള​​ക്ട​​റേ​​റ്റ് പ​​ടി​​ക്ക​​ലും യു​​ഡി​​എ​​ഫി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ധ​​ർ​​ണ ന​​ട​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.