വി​വാ​ദ പ​രാ​മ​ര്‍​ശം: കൊ​ല്ലം തു​ള​സി മാ​പ്പ് എ​ഴു​തി ന​ല്കി
വി​വാ​ദ പ​രാ​മ​ര്‍​ശം: കൊ​ല്ലം തു​ള​സി  മാ​പ്പ് എ​ഴു​തി ന​ല്കി
Wednesday, October 17, 2018 12:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല സ്ത്രീ ​​​പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​വാ​​​ദ പ​​​രാ​​​മ​​​ര്‍​ശം ന​​​ട​​​ത്തി​​​യ സി​​​നി​​​മാ ന​​​ട​​​ന്‍ കൊ​​​ല്ലം തു​​​ള​​​സി വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ മു​​​മ്പാ​​​കെ എ​​​ത്തി മാ​​​പ്പ് എ​​​ഴു​​​തി ന​​​ല്കി. വി​​​വാ​​​ദ​​​പ​​​ര​​​മാ​​​ര്‍​ശം ന​​​ട​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ന്‍ കൊ​​​ല്ലം തു​​​ള​​​സി​​​യോ​​​ട് നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.


ഇ​​​തേ തു​​​ട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ക​​​മ്മീ​​​ഷ​​​ന്‍ ആ​​​സ്ഥാ​​​ന​​​ത്തെ​​​ത്തി ക​​​മ്മീ​​​ഷ​​​ന്‍ അം​​​ഗം ഷാ​​​ഹി​​​ദാ ക​​​മാ​​​ലി​​​നു മു​​​മ്പാ​​​കെ​​​യാ​​​ണ് മാ​​​പ്പ​​​പേ​​​ക്ഷ എ​​​ഴു​​​തി ന​​​ല്കി​​​യ​​​ത്. താ​​​ന്‍ സ്ത്രീ​​​ക​​​ളെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്ന വ്യ​​​ക്തി​​​യാ​​​ണെ​​​ന്നും സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​ത്തി​​​ല്‍ മാ​​​പ്പ് ചോ​​​ദി​​​ക്കു​​​ന്ന​​​താ​​​യും കൊ​​​ല്ലം തു​​​ള​​​സി എ​​​ഴു​​​തി ന​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.