"ടോ​ഫി റൈ​ഡ്’ ലേ​ണിം​ഗ് ആ​പ് പു​റ​ത്തി​റ​ക്കി
Wednesday, October 17, 2018 7:27 PM IST
കൊ​​​ച്ചി: പ്രീ ​​​പ്രൈ​​​മ​​​റി, പ്രൈ​​​മ​​​റി സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​രം​​​ഗ​​​ത്ത് സ​​​മ​​​ഗ്ര​​​മാ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഒ​​​രു​​​കൂ​​​ട്ടം യു​​​വ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടോ​​​ഫി റൈ​​​ഡ് എ​​​ന്ന ലേ​​​ണിം​​​ഗ് ആ​​​പ് പു​​​റ​​​ത്തി​​​റ​​​ക്കി.

ഐ​​​ഐ​​​എം, എം​​​ഡി​​​ഐ, എ​​​ൻ​​​ഐ​​​ടി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് പ​​​ഠി​​​ച്ചി​​​റ​​​ങ്ങി​​​യ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളാ​​​യ പാ​​​ർ​​​വ​​​തി വേ​​​ണു​​​ഗോ​​​പാ​​​ൽ, പ്ര​​​ശാ​​​ന്ത് പി​​​ള്ള, സ​​​ജു മാ​​​വ​​​ര, സ​​​നോ​​​ജ് സ​​​ലാം എ​​ന്നി​​വ​​​ര​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് ആ​​​പ് രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത​​​ത്. ഗെ​​​യിം അ​​​ധി​​​ഷ്ഠി​​​ത പാ​​​ഠ്യ​​രീ​​​തി​​​യാ​​​ണ് ആ​​​വി​​​ഷ്ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ജു മാ​​​വ​​​റ, സ​​​നോ​​​ജ് സ​​​ലാം, പ്ര​​​ശാ​​​ന്ത് പി​​​ള്ള, സാ​​​ജി​​​ർ മു​​​ഹ​​​മ്മ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.