എ​ൻ​സി​സി ദ​ക്ഷി​ണേ​ന്ത്യ​ൻ ട്ര​ക്ക് ക്യാ​ന്പ് കു​ള​മാ​വ് ജെഎ​ൻ​വി​യി​ൽ
Wednesday, October 17, 2018 7:35 PM IST
ഇ​​ടു​​ക്കി: എ​​ൻ​​സി​​സി കേ​​ര​​ള - ല​​ക്ഷ​​ദ്വീ​​പ് ഡ​​യ​​റ​ക്‌​ട​റേ​​റ്റി​​ന്‍റെ ട്ര​​ക്ക് ക്യാ​​ന്പ് കു​​ള​​മാ​​വ് ജ​​വ​​ഹ​​ർ ന​​വേ​​ദ​​യ സ്കൂ​​ളി​​ൽ ഇ​​ന്നു​​തു​​ട​​ങ്ങും. 25 വ​​രെ​​യാ​​ണ് ക്യാ​​ന്പ്. കേ​​ര​​ളം, ക​​ർ​​ണാ​​ട​​ക, ഗോ​​വ, മ​​ഹാ​​രാ​ഷ്‌​ട്ര, ത​​മി​​ഴ്നാ​​ട് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 500 എ​​ൻ​​സി​​സി കേ​​ഡ​​റ്റു​​ക​​ളാ​​ണ് ക്യാ​​ന്പി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത്.

കു​​ള​​മാ​​വ് വ​​ന​​മേ​​ഖ​​ല​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട നാ​​ലു റൂ​​ട്ടു​​ക​​ളി​​ലാ​​ണ് ട്ര​​ക്കിം​​ഗ്. പ​​ഠ​​ന യാ​​ത്ര​​ക​​ൾ, ക​​ലാ - സാം​​സ്കാ​​രി​​ക പ​​രി​​പാ​​ടി​​ക​​ൾ, ക്ലാ​​സു​​ക​​ൾ, വി​​വി​​ധ മ​​ത്സ​​ര​​ങ്ങ​​ൾ എ​​ന്നി​​വ​​യും ക്യാ​​ന്പി​​ന്‍റെ ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ക്കും.


എ​​ൻ​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് 18 കേ​​ര​​ളാ ബ​​റ്റാ​​ലി​​യ​​ൻ മൂ​​വാ​​റ്റു​​പു​​ഴ​​യാ​​ണ് ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്. കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മാ​​ൻ​​ണ്ട​​ർ ബ്രി​​ഗേ​​ഡി​​യ​​ർ എ​​ൻ.​​വി. സു​​നി​​ൽ​​കു​​മാ​​ർ, 18 കേ​​ര​​ള ബ​​റ്റാ​​ലി​​യ​​ൻ എ​​ൻ​​സി​​സി ക​​മാ​​ൻ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ കേ​​ണ​​ൽ ക്രി​​റ്റ് കെ. ​​നാ​​യ​​ർ, ക്യാ​​പ്റ്റ​​ൻ ഡോ. ​​പി.​​കെ. സു​​ഷ​​ൻ, സെ​​ക്ക​​ൻ​​ഡ് ഓ​​ഫീ​​സ​​ർ ഡോ. ​​സ​​ജീ​​വ് കെ. ​​വാ​​വ​​ച്ച​​ൻ എ​​ന്നി​​വ​​ർ ക്യാ​​ന്പി​നു നേ​​തൃ​​ത്വം ന​​ൽ​​കും. ട്ര​​ക് മാ​​നേ​​ജ​​ർ കേ​​ണ​​ൽ എ​​ൻ​പി​എ​​സ് പൂ​​ർ, ലെ​​ഫ്. കേ​​ണ​​ൽ എ.​​പി. ര​​ഞ്ജി​​ത് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ട്ര​​ക്കിം​​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.