ഫാ​ർ​മ​സി കൗ​ണ്‍​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്: ന​ട​പ​ടി​ക്ര​മ​ം പാ​ലി​ക്കണമെ​ന്ന്
Wednesday, October 17, 2018 8:00 PM IST
കൊ​​​ച്ചി: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഫാ​​​ർ​​​മ​​​സി കൗ​​​ണ്‍​സി​​​ലി​​​ലെ ആ​​​റ് ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിൽ വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​നും എ​​​തി​​​ർ​​​പ്പു​​​ണ്ടെ​​​ങ്കി​​​ൽ അ​​​റി​​​യി​​​ക്കാ​​​നു​​​മൊ​​​ക്കെ​​​യു​​​ള്ള സ​​​മ​​​യ​​​ക്ര​​​മ​​​വും ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളും പാ​​​ലി​​​ച്ചു വേ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ഞ്ഞി​​​രം​​​കു​​​ളം സ്വ​​​ദേ​​​ശി വൈ.​​​എ​​​സ്. ബി​​​ജു ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്. ഹ​​​ർ​​​ജി 24ന് ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.