ശബരിമലയിലേക്ക് കമാൻഡോ ടീം
ശബരിമലയിലേക്ക്  കമാൻഡോ ടീം
Wednesday, October 17, 2018 8:42 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ പ​​ന്പ​​യി​​ലും നി​​ല​​യ്ക്ക​​ലും ക്ര​​മ​​സ​​മാ​​ധാ​​നം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും തീ​​ർ​​ത്ഥാ​​ട​​ക​​ർ​​ക്ക് സു​​ര​​ക്ഷ ന​​ൽ​​കു​​ന്ന​​തി​​നു​​മാ​​യി ദ​​ക്ഷി​​ണ മേ​​ഖ​​ലാ എ ​​ഡി ജി ​​പി അ​​നി​​ൽ​​കാ​​ന്ത്, തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ച് ഐ​​ജി മ​​നോ​​ജ് ഏ​​ബ്ര​​ഹാം എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ വി​​ന്യ​​സി​​ച്ച​​താ​​യി സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു.


ര​​ണ്ട് എ​​സ്പി മാ​​ർ, നാ​​ല് ഡി​​വൈ എ​​സ് പി ​​മാ​​ർ, ഒ​​രു ക​​മാ​​ൻ​​ഡോ ടീം ​​എ​​ന്നി​​വ​​രെ ഉ​​ട​​ൻ​​ത​​ന്നെ ഇ​​വി​​ടെ നി​​യോ​​ഗി​​ക്കും. നൂ​​റ് വ​​നി​​താ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​ൾ​​പ്പെ​​ടെ എ​​ഴു​​ന്നൂ​​റോ​​ളം സാ​​യു​​ധ​​സേ​​നാം​​ഗ​​ങ്ങ​​ളെ ഇ​​തി​​ന​​കം​​ത​​ന്നെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.