അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കും: ഐ​ജി
അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കും: ഐ​ജി
Wednesday, October 17, 2018 8:56 PM IST
നി​​ല​​യ്ക്ക​​ൽ: ശ​​ബ​​രി​​മ​​ല​​യി​​ൽ യു​​വ​​തി​​ക​​ള​​ട​​ക്കം ആ​​ർ​​ക്കു വേ​​ണ​​മെ​​ങ്കി​​ലും ദ​​ർ​​ശ​​നം ന​​ട​​ത്താ​​മെ​​ന്നും നി​​ല​​യ്ക്ക​​ൽ, പ​​ന്പ അ​​ട​​ക്ക​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പോ​​ലീ​​സ് നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​ണെ​​ന്നും നി​​ല​​യ്ക്ക​​ലി​​ൽ എ​​ത്തി​​യ ഐ​​ജി മ​​നോ​​ജ് ഏ​​ബ്ര​​ഹാം വ്യ​​ക്ത​​മാ​​ക്കി. ഒ​​രു അ​​യ്യ​​പ്പ​​ഭ​​ക്ത​​നെ​​യും ത​​ട​​യി​​ല്ല. ഇ​​ന്ന​​ലെ​​യും ഇ​​ന്നു​​മാ​​യി റോ​​ഡി​​ൽ ത​​ട​​സ​​മു​​ണ്ടാ​​ക്കി ഭ​​ക്ത​​രെ ത​​ട​​ഞ്ഞ സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്നു കേ​​സു​​ക​​ൾ പോ​​ലീ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. 11 പേ​​രെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.


ചൊ​​വ്വാ​​ഴ്ച രാ​​ത്രി പോ​​ലീ​​സ് വാ​​ഹ​​നം ആ​​ക്ര​​മി​​ച്ച​​തും ഇ​​ന്ന​​ലെ രാ​​വി​​ലെ വാ​​ഹ​​നം ത​​ട​​ഞ്ഞ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടും കേ​​സു​​ക​​ളു​​ണ്ട്.പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ന​​നു​​സ​​രി​​ച്ചു പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും ഐ​​ജി വ്യ​​ക്ത​​മാ​​ക്കി. നി​​ല​​യ്ക്ക​​ലി​​ൽ ഐ​​ജി മ​​നോ​​ജ് ഏ​​ബ്ര​​ഹാം ക്യാ​​ന്പ് ചെ​​യ്തു സ്ഥി​​തി​​ഗ​​തി​​ക​​ൾ നി​​രീ​​ക്ഷി​​ച്ചു​​വ​​രി​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.