ആ​ന്ധ്രപ്ര​ദേ​ശി​ൽനി​ന്നു മാ​ധ്യ​മപ്ര​വ​ർ​ത്ത​ക; ത​ട​യു​മെ​ന്നു സം​ഘ​ട​ന​ക​ൾ
ആ​ന്ധ്രപ്ര​ദേ​ശി​ൽനി​ന്നു  മാ​ധ്യ​മപ്ര​വ​ർ​ത്ത​ക;  ത​ട​യു​മെ​ന്നു സം​ഘ​ട​ന​ക​ൾ
Wednesday, October 17, 2018 8:56 PM IST
എ​​രു​​മേ​​ലി: പ​​ന്പ​​യി​​ൽ വാ​​ർ​​ത്താ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യാ​​ൻ ആ​​ന്ധ്ര​പ്ര​​ദേ​​ശി​​ലെ ടി ​​വി 9 ചാ​​ന​​ലി​​ലെ റി​​പ്പോ​​ർ​​ട്ട​​ർ ആ​​ണെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ടു മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​യും സം​​ഘ​​വും എ​​രു​​മേ​​ലി​​യി​​ലെ​​ത്തി. ഇ​ന്നു രാ​​വി​​ലെ​​യെ​​ത്തി​​യ സം​​ഘ​​ത്തോ​ടു പോ​​ലീ​​സ് വി​​വ​​ര​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​റി​​ഞ്ഞു. അ​​തേ​​സ​​മ​​യം, ഇ​​വ​​രെ പ​​ന്പ​​യി​​ലേ​​ക്കു പോ​​കാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും ത​​ട​​യു​​മെ​​ന്നും ഹൈ​​ന്ദ​​വ സം​​ഘ​​ട​​നാ പ്ര​​വ​​ർ​​ത്ത​​ക​​ർ അ​​റി​​യി​​ച്ചു.


ഇ​​ന്ന​​ലെ നി​​ല​​യ്ക്ക​​ലി​​ൽ പ​​ന്പ​​യി​​ലേ​​ക്കു പോ​​കാ​​നെ​​ത്തി​​യ വ​​നി​​താ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രെ ത​​ട​​യു​​ക​​യും തി​​രി​​ച്ച​​യ​​യ്ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.