ഹ​ർ​ത്താ​ൽ: അ​​ക്ര​മം ത​ട​യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം
ഹ​ർ​ത്താ​ൽ: അ​​ക്ര​മം ത​ട​യാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശം
Wednesday, October 17, 2018 8:56 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ബ​​രി​​മ​​ല​​യി​​ലെ സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്നു പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന ഹ​​ർ​​ത്താ​​ലി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു വാ​​ഹ​​ന ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ടു​​ത്തു​​ക​​യോ അ​​ക്ര​​മ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യോ ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക്നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു.

നി​​യ​​മ​​വാ​​ഴ്ച​​യും സ​​മാ​​ധാ​​ന​​അ​​ന്ത​​രീ​​ക്ഷ​​വും നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നും അ​​തി​​ക്ര​​മ​​വും പൊ​​തു​​മു​​ത​​ൽ ന​​ശീ​​ക​​ര​​ണ​​വും ത​​ട​​യു​​ന്ന​​തി​​നും പൊ​​തു​​ജ​​ന​​ങ്ങ​​ളും ഹ​​ർ​​ത്താ​​ൽ അ​​നു​​കൂ​​ലി​​ക​​ളും സ​​ഹ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം അ​​ഭ്യ​​ർ​​ഥി​​ച്ചു. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് എ​​ല്ലാ​​വി​​ധ സു​​ര​​ക്ഷ​​യും ല​​ഭ്യ​​മാ​​ക്കാ​​നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി നി​​ർ​​ദേ​​ശം ന​​ൽ​​കി.


ഇരുപത്തിനാലു മണിക്കൂർ ഹർത്താലിനാണ് അഖില ഭാരത ഹിന്ദുപരിഷത്ത് (എഎച്ച്പി) ആഹ്വാനം ചെയ്തത്.

ആ​രെ​യും ത​ട​യാ​ൻ അ​നു​വ​ദി​ക്കില്ലെ​ന്നു ഡി​ജി​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ പോ​​​കു​​​ന്ന ആ​​​രെ​​​യും ത​​​ട​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ ബാ​​​ധ്യ​​​സ്ഥ​​​രാ​​​ണ്. അ​​​തു ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നും മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു.
ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു യു​​​വ​​​തി​​​ക​​​ളെ​​​ത്തി​​​യാ​​​ൽ അ​​​വ​​​ർ​​​ക്ക് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കും.​​​നി​​​യ​​​മം കൈ​​​യി​​​ലെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.