പു​​ഞ്ച​​ക്കൃഷി​​ക്കു നെ​​ൽ​​വി​​ത്ത് ല​​ഭ്യ​​മാ​​ക്ക​​ണം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Friday, October 19, 2018 11:47 PM IST
കോ ​​​ട്ട​​​യം: പ്ര​​​ള​​​യ​​​ബാ​​​ധി​​​ത മേ​​​ഖ​​​ല​​​യാ​​​യ കു​​​ട്ട​​​നാ​​​ട്ടി​​​ൽ പു​​​ഞ്ച​​​ക്കൃ​​​ഷി​​​ക്കു സൗ​​​ജ​​​ന്യ​​​നെ​​​ൽ​​​വി​​​ത്ത് ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് ഉ​​​റ​​​പ്പു സ​ർ​ക്കാ​ർ ലം​ഘി​ച്ച​തി​ൽ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ച​​​ങ്ങ​​​നാ​​​ശേ​രി അ​​​തി​​​രൂ​​​പ​​​താ സ​​​മി​​​തി പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് ശ​​​ക്ത​​​മാ​​​യ സ​​​മ​​​ര​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

ക​​​ത്തോ​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് അ​​​തി​​​രൂ​​​പ​​​താ പ്ര​​​സി​​​ഡ​​​ണ്ട് വ​​​ർ​ഗീ​​​സ് ആ​​​ന്‍റ​​​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. രാ​​​ജേ​​​ഷ് ജോ​​​ണ്‍, ഫാ. ​​​ജോ​​​സ് മു​​​ക​​​ളേ​​​ൽ, സി​​​ബി മൂ​​​ലം​​​കു​​​ന്നം, സി.​​​റ്റി തോ​​​മ​​​സ്, ടോ​​​മി​​​ച്ച​​​ൻ മേ​​​ത്ത​​​ച്ചേ​​​രി, മോ​​​ടി തോ​​​മ​​​സ്, സ​​​ജി​​​മോ​​​ൻ പീ​​​റ്റ​​​ർ, കു​​​ര്യാ​​​ക്കോ​​​സ് പു​​​ളി​​​വേ​​​പ്പി​​​ൽ, ജോ​​​സി പു​​​തു​​​മ​​​ന, കെ.​​​ജെ. ആ​​​ന്‍റ​​​ണി, ഷെ​​​യ്ൻ ജോ​​​സ​​​ഫ്, ബി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ജോ​​​സ് ജോ​​​ണ്‍ വെ​​​ങ്ങാ​​​ന്ത​​​റ, കു​​​ഞ്ഞ് ക​​​ള​​​പ്പു​​​ര എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.