ശ​ബ​രി​മ​ല: അ​ക്ര​മി​ക​ള്‍​ക്ക് പോലീസ് മു​ന്ന​റി​യി​പ്പ്
ശ​ബ​രി​മ​ല: അ​ക്ര​മി​ക​ള്‍​ക്ക് പോലീസ് മു​ന്ന​റി​യി​പ്പ്
Saturday, October 20, 2018 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല​​യി​​ൽ അ​​​ക്ര​​​മം ന​​​ട​​​ത്താ​​നെ​​ത്തു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ മു​​​ന്ന​​​റി​​​യി​​​പ്പു​​മാ​​യി പോ​​​ലീ​​​സ്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം നി​​​ല​​​യ്ക്ക​​​ലി​​​ല്‍ പോ​​​ലീ​​​സി​​​നു നേ​​​രേ ക​​​ല്ലെ​​​റി​​​യു​​​ന്ന​​​വ​​​രു​​​ടെ ഫോ​​​ട്ടോ സ​​​ഹി​​​ത​​​മു​​​ള്ള ട്രോ​​​ളാ​​​ണ് പോ​​​ലീ​​​സ് ഫേ​​​സ്ബു​​​ക്കി​​​ല്‍ പോ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ആ​​​ക്‌​​ഷ​​​ന്‍ ഹീ​​​റോ ബി​​​ജു സി​​​നി​​​മ​​​യി​​​ലെ എ​​​സ്‌​​​ഐ​​​യാ​​​യി വേ​​​ഷ​​​മി​​​ട്ട നി​​​വി​​​ന്‍​പോ​​​ളി​​​യു​​​ടെ സം​​​ഭാ​​​ഷ​​​ണ​​​മെ​​​ന്ന രീ​​​തി​​​യി​​​ലാ​​​ണ് പോ​​​സ്റ്റ് ‘ഇ​​​രു​​​മു​​​ടി​​​ക്കെ​​​ട്ടി​​​ന് പ​​​ക​​​രം ക​​​രി​​​ങ്ക​​​ല്ലും കു​​​റു​​​വ​​​ടി​​​യു​​​മാ​​​യി വ​​​രു​​​ന്ന​​​വ​​​ര്‍ മാ​​​ത്രം ഞ​​​ങ്ങ​​​ളെ പേ​​​ടി​​​ച്ചാ​​​ല്‍ മ​​​തി... ഇ​​​വ​​​ര്‍ ഞ​​​ങ്ങ​​​ളെ​​ക്കു​​​റി​​​ച്ച് എ​​​ന്ത് അ​​​പ​​​വാ​​​ദം പ​​​റ​​​ഞ്ഞാ​​​ലും ശ​​​രി... ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം കാ​​​ത്തു സൂ​​​ക്ഷി​​​ക്കാ​​​ന്‍ ഞ​​​ങ്ങ​​​ളാ​​​ലാ​​​വു​​​ന്ന​​​ത് ഞ​​​ങ്ങ​​​ള്‍ ചെ​​​യ്തി​​​രി​​​ക്കും’ എ​​​ന്നാ​​​ണ് ട്രോ​​​ള്‍ .

ഇ​​​തി​​​നു പു​​​റ​​​മേ മു​​​ന്ന​​​റി​​​യി​​​പ്പ് സ​​​ന്ദേ​​​ശ​​​വും പോ​​​ലീ​​​സ് ന​​​ല്‍​കു​​​ന്നു​​​ണ്ട്. ‘ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നാ​​​ന്ത​​​രീ​​​ക്ഷം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് പോ​​​ലീ​​​സി​​​നോ​​​ടൊ​​​പ്പം ന​​​മ്മു​​​ടെ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ക​​​ട​​​മ​​​യാ​​​ണ്. ഗൂ​​​ഢ​​​ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ വ​​​ഴി​​​യും അ​​​ല്ലാ​​​തെ​​​യും ന​​​ട​​​ത്തു​​​ന്ന വ്യാ​​​ജ​​​പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​മ്മ​​​ള്‍ തി​​​രി​​​ച്ച​​​റി​​​യേ​​​ണ്ട​​​തു​​​ണ്ട്. ല​​​ഹ​​​ള​​​യ്ക്കാ​​​യു​​​ള്ള ആ​​​ഹ്വാ​​​ന​​​ങ്ങ​​​ളും, വ​​​ർ​​​ഗീ​​​യ​​​ത പ​​​ര​​​ത്തു​​​ന്ന സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ പോ​​​സ്റ്റു​​​ക​​​ളും, വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ളും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ശി​​​ക്ഷാ​​​ര്‍​ഹ​​​മാ​​​ണ്. ന​​​മ്മു​​​ടെ നാ​​​ടി​​​ന്‍റെ സ​​​മാ​​​ധാ​​​നം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ന​​​മു​​​ക്ക് കാ​​​വ​​​ലാ​​​ളാ​​​കാം. വ്യാ​​​ജ വാ​​​ര്‍​ത്ത​​​ക​​​ളും സ്പ​​​ര്‍​ധ വ​​​ള​​​ര്‍​ത്തു​​​ന്ന പോ​​​സ്റ്റു​​​ക​​​ളും ഷെ​​​യ​​​ര്‍ ചെ​​​യ്യാ​​​തി​​​രി​​​ക്കു​​​ക’ എ​​​ന്നാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്.


പോ​​​ലീ​​​സി​​​നെ​​​തി​​​രേ സ​​മൂ​​ഹ​​മാ​​ധ്യ​​മം​​വ​​​ഴി വ്യാ​​​പ​​​ക​​​പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി പോ​​​ലീ​​​സ് രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. നി​​​ല​​​യ്ക്ക​​​ലി​​​ല്‍ പോ​​​ലീ​​​സ് റോ​​​ഡ​​​രി​​​കി​​​ല്‍ നി​​​ര്‍​ത്തി​​​യി​​​ട്ട ഇ​​​രു​​​ച​​​ക്ര​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ​​യും വാ​​​ട്‌​​​സ് ആ​​​പ്പി​​​ലൂ​​​ടെ​​യും പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​യ്ക്ക​​​ലി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ള്‍​ക്കി​​​ട​​​യി​​​ല്‍ പോ​​​ലീ​​​സു​​​കാ​​​ര്‍ ഹെ​​​ല്‍​മ​​​റ്റ് മോ​​​ഷ്ടി​​​ച്ചെ​​​ന്ന ആരോ​​​പ​​​ണ​​​മാ​​​ണ് ക​​​മ​​​ന്‍റു​​​ക​​​ളി​​​ലേ​​​റേ​​​യും. എ​​​ന്നാ​​​ല്‍ കാ​​​ട്ടി​​​ൽ ക​​​യ​​​റി ഒ​​​ളി​​​ച്ച ഹെ​​​ല്‍​മ​​​റ്റി​​​ന്‍റെ ഉ​​​ട​​​മ തി​​​രി​​​ച്ചു വ​​​രു​​​മ്പോ​​​ള്‍ അ​​​ത് ന​​​ല്‍​കാ​​​മെ​​​ന്ന് പോ​​​ലീ​​​സ് മ​​​റു​​​പ​​​ടി​ ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.